മലയാളം ന്യൂസ് പോർട്ടൽ

Tag : Kerala Government

News

കേരളാ നിയമസഭയില്‍ 50 വര്‍ഷം പൂർത്തീകരിച്ച ഉമ്മൻ ചാണ്ടിയ്ക്ക് ആശംസകളുമായി സിനിമാ താരങ്ങളായ ഉണ്ണിമുകുന്ദനും പൃഥ്വിരാജും

Unnikrishnan
യുവതാരങ്ങളായ പൃഥ്വിരാജും ഉണ്ണിമുകുന്ദനും വീഡിയോ സന്ദേശത്തിലൂടെയാണ് ഉമ്മന്‍ ചാണ്ടിക്ക് ആശംസകള്‍ നേര്‍ന്നത്. ”നിയമസഭയില്‍ 50 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിക്കുന്ന ഉമ്മന്‍ ചാണ്ടി സാറിന് എന്റെ എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും”- പൃഥ്വിരാജ് പറഞ്ഞു. ”അന്‍പതുവര്‍ഷം നിയമസഭയില്‍ പൂര്‍ത്തിയാക്കുന്ന...
Film News

ഇതിൽക്കൂടുതലൊന്നും ആരിൽനിന്നും പ്രതിക്ഷിക്കാനില്ലന്ന് അന്ന് കരുതി !! പക്ഷെ ഇപ്പോഴത്തെ അവസ്ഥ പ്രതീക്ഷകൾക്കും അപ്പുറമാണ്

WebDesk4
കൊറോണ കാലത്ത് ജനങ്ങൾക്ക് വേണ്ടി ഊണും ഉറക്കവും ഉപേക്ഷിച്ച് പൊരുതുകയാണ് നമ്മുടെ സർക്കാർ. ഇതുപോലെ തന്നെ ആയിരുന്നു പ്രളയ കാലത്തും അന്ന് എല്ലാം മറന്നു സഹായത്തിനായി നിരവധി പേര് രംഗത്ത് എത്തിയിരുന്നു. അന്നെല്ലാം കരുതിയതു...
Corona latest News

കൊറോണയെ തുരത്താനുള്ള വഴികൾ !! നഞ്ചിയമ്മയുടെ പാട്ടിന് രസകരമായ ചുവടു വെച്ച് കേരള പോലീസ് (വീഡിയോ)

WebDesk4
ലോകം മുഴുവൻ കൊറോണ ഭീതിയിലാണ്. കൊറോണയെ തുരത്തുവാൻ വേണ്ടി സർക്കാരും ആരോഗ്യ വകുപ്പും കൂടി പുതിയ പല വഴികളും കണ്ടെത്തുകയാണ്. പടർന്നു പിടിക്കുന്ന ഈ മഹാമാരിയെ തുരത്തുവാൻ വേണ്ടി പല തരത്തിലുള്ള മാര്ഗങ്ങളും ജാഗ്രത...
Corona latest News

നാലല്ല നാൽപത് സമ്മേളനം വെച്ചോളൂ, എന്നാൽ അതിൽ സർക്കാരിന്റെയും വകുപ്പിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ചു പരിമിതപ്പെടുത്തി പറയുന്നതായിരിക്കും നല്ലത് !! ശൈലജ ടീച്ചര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വി.ടി ബല്‍റാം

WebDesk4
ആരോഗ്യ മന്ത്രി ശൈലജ ടീച്ചർക്കെതിരെ രൂക്ഷ വിമർശനവുമായി എംഎല്‍എ വി.ടി ബല്‍റാം. എംഎല്‍എ യുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടയാണ് വിമർശനം.  കഴിഞ്ഞ ദിവസം പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തല മന്ത്രിയെ വിമർശിച്ചിരുന്നു. ആരോഗ്യ മന്ത്രിക്ക്...
News

സംസ്ഥാനത്ത് നാളെ മുതൽ പിന്നിൽ ഇരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധം

WebDesk4
സംസ്ഥാനനത്തെ നിറത്തിൽ ഇറങ്ങുന്നവർ നാളെ മുതൽ ശ്രദ്ധിക്കുക. നാളെ മുതൽ ഇരുചക്ര വാഹനത്തിന്റെ പിന് സീറ്റിൽ ഇരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പിൻസീറ്റിലെ ഹെൽമെറ്റ് പരിശോധന കർശനമാക്കും. ഹെൽമെറ്റില്ലാതെ പിടിക്കപ്പെട്ടാൽ കടുത്ത...
News Uncategorized

പോലീസ് സംരക്ഷണം നൽകിയില്ല, തൃപ്തിയും സംഘവും തിരിച്ച് പൂനൈയിലേക്ക്

WebDesk4
ഭക്തരുടെ ശക്തമായ എതിര്‍പ്പില്‍ ശബരിമലയില്‍ എത്താനാകാതെ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി വീണ്ടും തിരിച്ച്‌ മടങ്ങുന്നു. സംരക്ഷണം വേണമെന്ന തൃപ്തിയുടെ ആവശ്യത്തെ പോലീസ് ശക്തമായി ശക്തമായി എതിര്‍ത്തതോടെയാണ് ഇവര്‍ തിരിച്ചു പോകാന്‍ ഒരുങ്ങിയത്.സംരക്ഷണം...
News

ഷഹലയുടെ മരണത്തിൽ ജില്ലയിൽ വൻ പ്രതിഷേധം, ഷെഹ്‌ലയുടെ മാതാപിതാക്കളില്‍ നിന്ന് ബാലാവകാശ കമ്മീഷന്‍ മൊഴിയെടുത്തു

WebDesk4
സുല്‍ത്താന്‍ ബത്തേരിയിലെ ഗവ.സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പാമ്ബുകടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷെഹ്‌ല ഷെറിന്റെ മാതാപിതാക്കളില്‍ നിന്ന് ബാലാവകാശ കമ്മീഷന്‍ മൊഴിയെടുത്തു. വിഷയത്തില്‍ ജില്ലാ ഭരണകൂടത്തോട് കമ്മീഷന്‍ നേരത്തെ, റിപ്പോര്‍ട്ട് തേടിയിരുന്നു....
News

സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ഇനി ബാങ്കിങ് സേവനം, ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരവും എറണാകുളവും

WebDesk4
ഇനി റേഷന്‍കടകളിലും ബാങ്കിങ് നടത്താന്‍ അവസരമൊരുങ്ങുന്നു. സംസ്ഥാനത്ത് റേഷന്‍കടകള്‍ വഴി ബാങ്കിങ് സേവനം ആരംഭിക്കാന്‍ പ്രാരംഭ നടപടി ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കും. എസ് ബി ഐ,...
News

ഇനി മുതൽ പ്ലാസ്റ്റിക് കവറുകളിൽ പാലും വെള്ളവും ഇല്ല, പുതുവർഷത്തിൽ കേരളം സിംഗിൾ യൂസ് പ്ലാസ്റ്റിക് നിരോധിച്ചു

WebDesk4
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമ്മാണം, വിൽപ്പന, സംഭരണം എന്നിവ 2020 ജനുവരി 1 മുതൽ നിരോധിക്കും. വ്യാഴാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിക്കാൻ നിയോഗിച്ച വിദഗ്ദ്ധ...