‘ഈ ശെയ്താന്റെ കണ്ണിൽ നിന്ന് അകന്ന് നിൽക്കൂ’, മാധവന്റെ വില്ലൻ ചിരിയിൽ ഞെട്ടി ബോളിവു‍ഡ്, ശെയ്താൻ പോസ്റ്റർ

ബോളിവുഡ് ചിത്രം ‘ശെയ്താന്റെ’ പോസ്റ്റർ പുറത്തുവിട്ടു. അജയ് ദേവ്ഗൺ, ജ്യോതിക എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ വില്ലനായി എത്തുന്നത് മാധവനാണ്. മാധവന്റെ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുള്ളത്. നീല കണ്ണുകളുള്ള മാധവന്റെ രൗദ്ര…

View More ‘ഈ ശെയ്താന്റെ കണ്ണിൽ നിന്ന് അകന്ന് നിൽക്കൂ’, മാധവന്റെ വില്ലൻ ചിരിയിൽ ഞെട്ടി ബോളിവു‍ഡ്, ശെയ്താൻ പോസ്റ്റർ