പോപ്പ് താരം ഷാക്കിറയ്‌ക്കെതിരെ 117 കോടിയുടെ നികുതി വെട്ടിപ്പ് കേസ്; 8 വര്‍ഷം തടവ്?

ലോക പ്രശസ്ത പോപ് ഗായിക ഷക്കീറ സ്‌പെയിനില്‍ നികുതി വെട്ടിപ്പ് നടത്തിയതായി ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഷക്കീറയ്ക്ക് എട്ടു വര്‍ഷമോ അതിലധികമോ തടവു ശിക്ഷ ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. 14.5 മില്യണ്‍ യൂറോയുടെ (നൂറ്റി പതിനേഴ്…

View More പോപ്പ് താരം ഷാക്കിറയ്‌ക്കെതിരെ 117 കോടിയുടെ നികുതി വെട്ടിപ്പ് കേസ്; 8 വര്‍ഷം തടവ്?