‘അപ്പന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍…’ ശലമോന്റെ ടീസര്‍ പുറത്തിറങ്ങി

വിഷ്ണു ഉണ്ണികൃഷ്ണന്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ശലമോന്റെ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ ജിതിന്‍ പത്മനാഭനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീഷ് പോത്തന്‍, സുധി കോപ്പ, കിച്ചു ടെല്ലസ്, അല്‍ത്താഫ് സലിം, ആദില്‍ ഇബ്രാഹിം,…

View More ‘അപ്പന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍…’ ശലമോന്റെ ടീസര്‍ പുറത്തിറങ്ങി