സഹോദരങ്ങള്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന ശാലിനി- ചിത്രങ്ങള്‍

ഒരു കാലത്ത് നിരവധി ആരാധകരുള്ള താരമായിരുന്നു ശാലിനി. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് താരം. അപൂര്‍വമായി മാത്രമാണ് താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവരാറ്. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തയാളാണ് ശാലിനി. താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും…

View More സഹോദരങ്ങള്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന ശാലിനി- ചിത്രങ്ങള്‍