മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രമായ വൃഷഭയില്‍ തെലുങ്ക് യുവനടൻ റോഷൻ മേകയും വേഷമിടും. മോഹൻലാല്‍ അച്ഛനായി എത്തുന്ന ചിത്രത്തില്‍ മകന്റെ വേഷമാണ് റോഷൻ മേക അവതരിപ്പിക്കുന്നത്. ഈ വേഷത്തിലേക്ക് വിജയ് ദേവരകൊണ്ട എത്തുമെന്ന് നേരത്തെ…
View More മോഹൻലാലിന്റെ മകനായി റോഷൻ മേക പ്രതീക്ഷിച്ചത് വിജയ് ദേവരകൊണ്ടയെ