Film News
ബിഗ് ബോസ് സീസണ്‍ 2 വില്‍ ഷൈൻ നിഗം!! സത്യാവസ്ഥ ഇതാണ്!!
ഷൈൻ നിഗം ഇപ്പോൾ നിർണായക ഘട്ടത്തിപ്പിൽ കൂടിയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. പ്രൊഡ്യൂസർ സംഘടന ഷൈനു വിലക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഈ അവസരത്തിൽ തന്റെ കരിയർ ഇനി എന്താകും എന്ന ഒരു ചോദ്യം...