കെകെയ്ക്ക് അസ്വസ്ഥതകളുണ്ടായിരുന്നു; അവസാന പരിപാടിയുടെ ദൃശ്യങ്ങളുമായി ആരാധകര്‍

മലയാളി ബോളിവുഡ് ഗായകന്‍ കെ.കെയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകര്‍. കൊല്‍ക്കത്ത നസ്‌റുല്‍ മഞ്ച ഓഡിറ്റോറിയത്തില്‍ നടന്ന സംഗീത പരിപാടിയ്ക്കിടെ അദ്ദേഹത്തിന് അസ്വസ്ഥതയുണ്ടായിരുന്നതായി തെളിയിക്കുന്ന വീഡിയോ പുറത്തു വന്നിരിക്കുകയാണ്. സംഗീത പരിപാടിക്കിടെ കെ.കെ അസാധാരണമായി…

View More കെകെയ്ക്ക് അസ്വസ്ഥതകളുണ്ടായിരുന്നു; അവസാന പരിപാടിയുടെ ദൃശ്യങ്ങളുമായി ആരാധകര്‍