ബേബി ബംപ് എവിടെ? ഫൈറ്റിനൊരുങ്ങി ദീപിക!! ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് നടി ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും. അടുത്തിടെയാണ് താരങ്ങള്‍ കുടുംബത്തിലേക്ക് പുതിയ അതിഥി കൂടി എത്തുന്ന സന്തോഷം പങ്കുവച്ചത്. സെപ്റ്റംബറില്‍ കുഞ്ഞതിഥി എത്തുമെന്നായിരുന്നു താരങ്ങള്‍ അറിയിച്ചത്. ഇപ്പോഴിതാ രോഹിത്…

View More ബേബി ബംപ് എവിടെ? ഫൈറ്റിനൊരുങ്ങി ദീപിക!! ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍