അവള്‍ എനിക്ക് സഹോദരി മാത്രമല്ല..! വിവാഹ ഫോട്ടോകള്‍ പങ്കുവെച്ച് ആര്യ!

അവതാരികയായും നടിയായും പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് ആര്യ. ഇപ്പോഴിതാ ആര്യയുടെ സഹോദരിയുടെ വിവാഹ വിശേഷങ്ങളും ഫോട്ടോകളുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. എനിക്ക് അവള്‍ സഹോദരി മാത്രമല്ല.. എന്റെ ആദ്യത്തെ മകളാണ്..…

View More അവള്‍ എനിക്ക് സഹോദരി മാത്രമല്ല..! വിവാഹ ഫോട്ടോകള്‍ പങ്കുവെച്ച് ആര്യ!