24 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ സല്‍മാന്‍ഖാന്റെ സഹോദരന്‍ വിവാഹമോചിതനാകുന്നു

സല്‍മാന്‍ ഖാന്റെ സഹോദരനും നടനും നിര്‍മാതാവും സംവിധായകനുമായ സൊഹൈല്‍ ഖാനും സീമ ഖാനും വിവാഹമോചിതരാവുന്നു. മുംബൈയിലെ കുടുംബ കോടതിയില്‍ വിവാഹമോചനഹര്‍ജി ഫയല്‍ ചെയ്യാനായി ഇരുവരും ഇന്ന് എത്തിയിരുന്നു. 24 വര്‍ഷത്തെ ദാമ്പത്യജീവിതത്തിനു ശേഷമാണ് ഇവര്‍…

View More 24 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ സല്‍മാന്‍ഖാന്റെ സഹോദരന്‍ വിവാഹമോചിതനാകുന്നു