യൂറോപ്പിൽ നിന്നും പ്രഭാസ് എത്തി ; പുതിയ ചിത്രത്തിന്റെ കഥയുമായി ശ്രീകാന്ത് ഒഡേല  

ദസറ എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ചയാളാണ് ശ്രീകാന്ത് ഒഡേല. നാനി നായകനായി എത്തിയ ശ്രീകാന്ത ഒഡേലയുടെ ദസറ 100 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. ശ്രീകാന്ത് ഒഡേലയുടെ അടുത്ത ചിത്രം…

View More യൂറോപ്പിൽ നിന്നും പ്രഭാസ് എത്തി ; പുതിയ ചിത്രത്തിന്റെ കഥയുമായി ശ്രീകാന്ത് ഒഡേല