‘ബിജെപിയുടേയോ ആർഎസ്എസിൻറെയോ വകയായി ശ്രീരാമനെ കാണുന്നത് കുഴപ്പം’; ചിത്രയെ പിന്തുണച്ച് ശ്രീകുമാരൻ തമ്പി

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠദിനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ​ഗായിക കെ എസ് ചിത്രയെ പിന്തുണച്ച് സംഗീത സംവിധായകൻ ശ്രീകുമാരൻ തമ്പി. പ്രതിഷ്ഠദിനത്തിൽ രാമമന്ത്രം ജപിക്കണമെന്നും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നുമുള്ള കെ എസ് ചിത്രയുടെ ആഹ്വാനമാണ് വിവാദമായത്.…

View More ‘ബിജെപിയുടേയോ ആർഎസ്എസിൻറെയോ വകയായി ശ്രീരാമനെ കാണുന്നത് കുഴപ്പം’; ചിത്രയെ പിന്തുണച്ച് ശ്രീകുമാരൻ തമ്പി