ആരെയും അറിയിക്കാതെ കെജിഎഫ് താരം വിവാഹിതയായി

സൈലന്റ് ആയി വന്നു ചരിത്രം സൃഷ്‌ടിച്ച സിനിമയായിരുന്നു കെജിഎഫ്. ചിത്രത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങൾക്കും മികച്ച സ്വീകാര്യതയായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചിരുന്നത്. അത്തരത്തിൽ കെജിഎഫിലൂടെ സിനിമാപ്രേമികളുടെ മനം കവർന്ന താരമാണ് ശ്രീനിഥി ഷെട്ടി. സമൂഹമാധ്യമങ്ങളിലും…

View More ആരെയും അറിയിക്കാതെ കെജിഎഫ് താരം വിവാഹിതയായി