‘ദൈവത്തെ കണ്ടുമുട്ടി’!!! പറഞ്ഞറിയിക്കാനാവാത്ത സന്തോഷം പങ്കുവച്ച് കീരവാണിയും രാജമൗലിയും

‘ഞാന്‍ ദൈവത്തെ കണ്ടുമുട്ടി’യെന്ന് സംവിധായകന്‍ രാജമൗലി. വിഖ്യാത സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിനെ നേരില്‍ കണ്ട സന്തോഷമാണ് രാജമൗലി പങ്കുവച്ചത്. എണ്‍പതാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ചടങ്ങില്‍ വച്ചാണ് സ്പീല്‍ബര്‍ഗുമായി രാജമൗലി കൂടിക്കാഴ്ച നടത്തിയത്. സ്പീല്‍ബെര്‍ഗിനെ…

View More ‘ദൈവത്തെ കണ്ടുമുട്ടി’!!! പറഞ്ഞറിയിക്കാനാവാത്ത സന്തോഷം പങ്കുവച്ച് കീരവാണിയും രാജമൗലിയും