കാത്തിരിപ്പിന് വിരാമം: പത്താംവളവ് തിയേറ്ററുകളിലേയ്ക്ക്

സുരാജ് വെഞ്ഞാറമൂട് ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന പത്താം വളവ് പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. ചിത്രം മെയ് 13 ന് തിയേറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിന്റെ ട്രെയിലര്‍ ദിവസങ്ങള്‍ക്ക് മുന്‍പ്…

View More കാത്തിരിപ്പിന് വിരാമം: പത്താംവളവ് തിയേറ്ററുകളിലേയ്ക്ക്