പൃഥ്വിരാജ്-മീര ജാസ്മിൻ വീണ്ടും ഒന്നിക്കുമോ? ; പൃഥ്വിരാജിനോട് ചോദിക്കൂയെന്ന് മീര ജാസ്മിൻ  

മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് മീര ജാസ്മിൻ. 2000ന്റെ തുടക്കത്തിൽ വെള്ളിത്തിരയിലേക്ക് എത്തിയ മീര ചുരുങ്ങിയ കാലം കൊണ്ടാണ് മലയാളത്തിലെ മുൻനിര നായികയായി വളർന്നത്. ഒരുപിടി ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടുകയായിരുന്നു…

View More പൃഥ്വിരാജ്-മീര ജാസ്മിൻ വീണ്ടും ഒന്നിക്കുമോ? ; പൃഥ്വിരാജിനോട് ചോദിക്കൂയെന്ന് മീര ജാസ്മിൻ