‘ഉദയകൃഷ്ണയും ശ്യാം പുഷ്കരനെ പോലെ തന്നെ’ ; ഉപമിച്ച് ബി ഉണ്ണികൃഷ്ണൻ 

ദിലീപ് നായകൻ ആയെത്തിയ ബാന്ദ്ര തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ബാന്ദ്രയുടെ റിലീസിന് ശേഷം ഏറ്റവും കൂടുതൽ വിമർശിക്കപ്പെടുകയും ട്രോളുകൾക്ക് വിധേയമാക്കപ്പെടുകയും ചെയ്യുന്ന തിരക്കഥാകൃത്താണ് ഉയദക‍ൃഷ്ണ. ബാന്ദ്ര സിനിമ പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലയെന്നും വളരെ ദുർബലമായ തിരക്കഥയായിരുന്നു…

View More ‘ഉദയകൃഷ്ണയും ശ്യാം പുഷ്കരനെ പോലെ തന്നെ’ ; ഉപമിച്ച് ബി ഉണ്ണികൃഷ്ണൻ