വിഷ്ണുപ്രിയയെ വെട്ടി കൊലപ്പെടുത്തിയത് ആണ്‍സുഹൃത്ത് ശ്യാംജിത്ത്!!! കുറ്റം സമ്മതിച്ചു

കണ്ണൂര്‍ പാനൂരില്‍ വിഷ്ണുപ്രിയയെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. മാനന്തേരി സ്വദേശിയായ ശ്യാംജിത്ത് കുറ്റം സമ്മതിച്ചു. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ഇയാളെ കണ്ണൂര്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം…

View More വിഷ്ണുപ്രിയയെ വെട്ടി കൊലപ്പെടുത്തിയത് ആണ്‍സുഹൃത്ത് ശ്യാംജിത്ത്!!! കുറ്റം സമ്മതിച്ചു