ഇങ്ങനെ ഒരു ഐറ്റം മലയാളത്തിൽ ആദ്യം, അനിമൽ ഫ്‌ളോയിൽ ആദ്യ ഫോക്സി ആക്ഷൻ സർവൈവൽ ചിത്രം; ‘എക്സിറ്റ്’ വരുന്നു

വിശാഖ് നായരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഷഹീൻ സംവിധാനം ചെയ്ത് ബ്ലൂം ഇന്റർനാഷണലിൻ്റെ ബാനറിൽ വേണുഗോപാലകൃഷ്ണൻ നിർമ്മിക്കുന്ന ‘എക്സിറ്റ്’. ചിത്രത്തിന്റെ ടീസർ റിലീസായി. സൈന മൂവീസ് ആണ് ടീസർ പുറത്തിറക്കിയത്. ഇറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ…

View More ഇങ്ങനെ ഒരു ഐറ്റം മലയാളത്തിൽ ആദ്യം, അനിമൽ ഫ്‌ളോയിൽ ആദ്യ ഫോക്സി ആക്ഷൻ സർവൈവൽ ചിത്രം; ‘എക്സിറ്റ്’ വരുന്നു

മുകേഷ് – ഉ‌ർവശി ദമ്പതികളുടെ മകനായി ധ്യാൻ എത്തുന്നു, കൂടുതൽ ഒന്നും പറയണ്ടല്ലോ…; അപ്പോ റിലീസ് ഡേറ്റ് ഇതാ പിടിച്ചോ

മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ. നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അയ്യർ ഇൻ അറേബ്യ’യുടെ ടീസർ പുറത്തിറങ്ങി. ഫെബ്രുവരി 2 ന്…

View More മുകേഷ് – ഉ‌ർവശി ദമ്പതികളുടെ മകനായി ധ്യാൻ എത്തുന്നു, കൂടുതൽ ഒന്നും പറയണ്ടല്ലോ…; അപ്പോ റിലീസ് ഡേറ്റ് ഇതാ പിടിച്ചോ

വമ്പൻ അഭിപ്രായം നേടി എൽ എൽ ബി ഒഫീഷ്യൽ ടീസർ; ശ്രീനാഥ് ഭാസി, വിശാഖ് നായർ, അശ്വത് ലാൽ അടക്കം വൻ താരനിര

ശ്രീനാഥ് ഭാസി, അനൂപ് മേനോൻ, വിശാഖ് നായർ, അശ്വത് ലാൽ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി എ. എം. സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “എൽ.എൽ.ബി’ (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്) എന്ന ചിത്രത്തിന്റെ ടീസർ റീലീസായി.…

View More വമ്പൻ അഭിപ്രായം നേടി എൽ എൽ ബി ഒഫീഷ്യൽ ടീസർ; ശ്രീനാഥ് ഭാസി, വിശാഖ് നായർ, അശ്വത് ലാൽ അടക്കം വൻ താരനിര

‘സിനിമയിലെ പോലെ യഥാർത്ഥ ജീവിതത്തിൽ റീടേക്കുകൾ ഇല്ല’; ലാലേ‌‌ട്ടൻ പറയുന്നത് നമുക്ക് വേണ്ടിയാണ്, ഒന്ന് കണ്ട് നോക്കൂ..!

മോഹൻലാൽ കൂടി ഭാഗമായി ട്രാഫിക് ബോധവത്കരണം ലക്ഷ്യമാക്കി കൊച്ചി സിറ്റി ട്രാഫിക് പോലീസിന് വേണ്ടി ലറിഷ് തിരക്കഥയും – സംവിധാനം നിർവഹിച്ച ചിത്രമാണ് “ശുഭയാത്ര”. ചിത്രത്തിന്റെ ഒഫീഷ്യൽ യൂട്യൂബ് റിലീസ് മോഹൻലാലിന്റെയും ഇന്ദ്രജിത്ത്, ബേസിൽ…

View More ‘സിനിമയിലെ പോലെ യഥാർത്ഥ ജീവിതത്തിൽ റീടേക്കുകൾ ഇല്ല’; ലാലേ‌‌ട്ടൻ പറയുന്നത് നമുക്ക് വേണ്ടിയാണ്, ഒന്ന് കണ്ട് നോക്കൂ..!

മമ്മൂക്കയുടെ മാസ് ചിത്രങ്ങളുടെ സംവിധായകൻ അഭിനയിച്ചാൽ എങ്ങനെയുണ്ടാകും! ഒന്ന് കണ്ട് നോക്കാമല്ലേ…; ‘മുറിവ്’ ടീസർ

വേ ടു ഫിലിംസ് എന്റർടൈൻമെന്റ്, ബിയോണ്ട് സിനിമാ ക്രിയേറ്റീവ്സ് എന്നീ ബാനറുകളിൽ കെ ഷെമീർ രചനയും സംവിധാനവും നിർവ്വഹിച്ച് പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘മുറിവ്’.ചിത്രത്തിൻ്റെ ടീസർ റിലീസ് ചെയ്തു. മാസ് ചിത്രങ്ങളുടെ സംവിധായകൻ…

View More മമ്മൂക്കയുടെ മാസ് ചിത്രങ്ങളുടെ സംവിധായകൻ അഭിനയിച്ചാൽ എങ്ങനെയുണ്ടാകും! ഒന്ന് കണ്ട് നോക്കാമല്ലേ…; ‘മുറിവ്’ ടീസർ

മലയാളമടക്കം അഞ്ച് ഭാഷകളിൽ; പാൻ ഇന്ത്യൻ ചിത്രത്തിൽ ക്രൂരനായ വില്ലനായി നവാസുദിൻ സിദ്ദിഖി, ‘സൈന്ധവ്’ ടീസർ

നിഹാരിക എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വെങ്കട് ബൊയാനപ്പള്ളി നിർമിച്ച് സൈലേഷ് കോലാനുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന “സൈന്ധവ്” എന്ന ചിത്രത്തിന്റെ പ്രൊമോഷൻസ് ഇന്നത്തെ ടീസർ റിലീസോടെ അണിയറപ്രവർത്തകർ ആരംഭിച്ചു. ടീസറിൽ രണ്ട് ഒഴുക്കിലാണ് സിനിമ സഞ്ചരിക്കുന്നത്. ഫാമിലി…

View More മലയാളമടക്കം അഞ്ച് ഭാഷകളിൽ; പാൻ ഇന്ത്യൻ ചിത്രത്തിൽ ക്രൂരനായ വില്ലനായി നവാസുദിൻ സിദ്ദിഖി, ‘സൈന്ധവ്’ ടീസർ

ടാറ്റ സുമോയും തിക്രി ​ഗ്രാമം കത്തിച്ച ജോർജ് മാർട്ടിന്റെ സ്ക്വാഡും; മലയാള സിനിമകളെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിച്ച് സക്സസ് ടീസർ

മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്ക്വാഡി’ൽ ഏറ്റവും ചർച്ചയായ രം​ഗങ്ങളായിരുന്നു തിക്രി വില്ലേജിലെ ആക്ഷൻ സീനുകൾ. ഇപ്പോൾ ചിത്രത്തിന്റെ സക്സസ് ടീസർ നിറഞ്ഞ് നിൽക്കുന്നതും ഈ രം​ഗങ്ങളാണ്. സിനിമയ്ക്ക് എല്ലാ പിന്തുണയും നൽകി ഒപ്പം നിന്ന…

View More ടാറ്റ സുമോയും തിക്രി ​ഗ്രാമം കത്തിച്ച ജോർജ് മാർട്ടിന്റെ സ്ക്വാഡും; മലയാള സിനിമകളെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിച്ച് സക്സസ് ടീസർ

‘അച്ഛന്റെ സ്വഭാവം വളരെ മോശമായിട്ടുണ്ട്’; ‘ഒരു ശ്രീലങ്കന്‍ സുന്ദരി’ ഇതാ വരുന്നു, ടീസര്‍ പുറത്ത്

അനൂപ് മേനോനെ നായകനാക്കി കൃഷ്ണ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഒരു ശ്രീലങ്കൻ സുന്ദരി എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി . മൻഹർ സിനിമാസിന്റെ ബാനറിൽ വിഷൻ മീഡിയ പ്രൊഡക്ഷൻസ് ആണ് ചിത്രം ഒക്ടോബർ അവസാനവാരം…

View More ‘അച്ഛന്റെ സ്വഭാവം വളരെ മോശമായിട്ടുണ്ട്’; ‘ഒരു ശ്രീലങ്കന്‍ സുന്ദരി’ ഇതാ വരുന്നു, ടീസര്‍ പുറത്ത്

അനൂപ് മേനോന്റെ നായികയായി ദില്‍ഷ; ‘ഓ സിന്‍ഡ്രല്ല’ ടീസര്‍

അനൂപ് മേനോന്‍ നായകനാകുന്ന പുതിയ ചിത്രം ‘ഓ സിന്‍ഡ്രല്ല’ ടീസര്‍ എത്തി. ബിഗ് ബോസ് റിയാലിറ്റി ഷോ ജേതാവ് ദില്‍ഷ പ്രസന്നന്‍ ആണ് നായിക. ദില്‍ഷയുടെ ആദ്യ ചിത്രം കൂടിയാണിത്. അജു വര്‍ഗീസ് ആണ്…

View More അനൂപ് മേനോന്റെ നായികയായി ദില്‍ഷ; ‘ഓ സിന്‍ഡ്രല്ല’ ടീസര്‍

‘അത് ബിഗ് ബോസ് ഇത് സ്‌മോള്‍ ബോസ്’; തോല്‍വി എഫ്‌സി സിനിമയുടെ ടീസറെത്തി

ഷറഫുദ്ദീന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം തോല്‍വി എഫ്‌സി സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. ജോര്‍ജ് കോര സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് എബ്രഹാം ജോസഫാണ്. നേഷന്‍ വൈഡ്‌സ് പിക്‌ചേഴ്‌സിന്റെ ബാനറിലാണ് തോല്‍വി എഫ്‌സി നിര്‍മ്മിക്കുന്നത്. ഷറഫുദ്ദീനൊപ്പം…

View More ‘അത് ബിഗ് ബോസ് ഇത് സ്‌മോള്‍ ബോസ്’; തോല്‍വി എഫ്‌സി സിനിമയുടെ ടീസറെത്തി