അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…*

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ​ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ​ഗ്രാമവാസികൾ,…

View More അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…*

പാൻ ഇന്ത്യൻ നായകനായി തിളങ്ങാൻ ദുൽഖർ, ആരാധകർക്ക് ആവേശം; ‘ലക്കി ഭാസ്‌കർ’ ടീസർ എത്തി

വീണ്ടും പാൻ ഇന്ത്യൻ ചിത്രവുമായി ഞെട്ടിക്കാൻ ദുൽഖർ സൽമാൻ. ‘ലക്കി ഭാസ്‌കർ’ ചിത്രത്തിന്റെ ടീസറാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. ബാങ്ക് കാഷ്യറായിട്ടാണ് ചിത്രത്തിൽ ദുൽഖർ വേഷമിടുന്നത്. മലയാളം, തെലുഗു, തമിഴ്, ഹിന്ദി എന്നീ 4…

View More പാൻ ഇന്ത്യൻ നായകനായി തിളങ്ങാൻ ദുൽഖർ, ആരാധകർക്ക് ആവേശം; ‘ലക്കി ഭാസ്‌കർ’ ടീസർ എത്തി

സൂര്യ പിന്മാറി, പകരം വന്നത് അരുൺ വിജയ്; ബാല സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടീസർ പുറത്ത്

ബാല സംവിധാനം ചെയ്യുന്ന വണങ്കാൻ ചിത്രത്തിന്റെ ടീസർ പുറത്ത്. സൂര്യയെ നായകനായി പ്രഖ്യാപിച്ച്‌ ഷൂട്ടിങ് തുടങ്ങുകയും പിന്നീട് അദ്ദേഹം പിന്മാറുകയും ചെയ്തതിനാൽ വാർത്തകളിൽ ഇടം നേടിയ ചിത്രമാണ് വണങ്കാൻ. സൂര്യക്ക് പകരം അരുൺ വിജയ്…

View More സൂര്യ പിന്മാറി, പകരം വന്നത് അരുൺ വിജയ്; ബാല സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടീസർ പുറത്ത്

കൈലാഷ്, വിനീത്, ലാൽജോസ്, മുക്ത അടങ്ങുന്ന സൂപ്പർ താരനിര; ‘കുരുവിപാപ്പ’ ടീസർ എത്തി

സീറോ പ്ലസ് എൻറർടെയിൻമെൻ്റസിൻ്റെ ബാനറിൽ ഖാലിദ്. കെ, ബഷീർ കെ.കെ എന്നിവർ ചേർന്ന് നിർമ്മിച്ച് വിനീത്, കൈലാഷ്, ലാൽജോസ്, മുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കുരുവിപാപ്പ’.…

View More കൈലാഷ്, വിനീത്, ലാൽജോസ്, മുക്ത അടങ്ങുന്ന സൂപ്പർ താരനിര; ‘കുരുവിപാപ്പ’ ടീസർ എത്തി

ജോമോൾ ഒരിടവേളക്ക് ശേഷം മലയാളത്തിൽ; അമ്പരിപ്പിക്കാൻ ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദൻ, മഹിമാ നമ്പ്യാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ ജയ് ഗണേഷ് ‘ എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. ഏപ്രിൽ പതിനൊന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ…

View More ജോമോൾ ഒരിടവേളക്ക് ശേഷം മലയാളത്തിൽ; അമ്പരിപ്പിക്കാൻ ഉണ്ണി മുകുന്ദൻ

ജനപ്രീയ നായകനൊപ്പം അഞ്ച് പുതുമുഖ നായികമാ‍ർ; ‘പവി കെയർ ടേക്കർ’ ടീസർ പുറത്ത്

ദിലീപിന്റെ കരിയറിലെ 149മത് ചിത്രമായ ‘പവി കെയർ ടേക്കർ’ ടീസർ പുറത്ത്. നടൻ വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനീതിന്റെ മൂന്നാമത്തെ സംവിധാന ചിത്രമാണിത്. രാജേഷ് രാഘവൻ ആണ് സിനിമയുടെ കഥ, തിരക്കഥ,…

View More ജനപ്രീയ നായകനൊപ്പം അഞ്ച് പുതുമുഖ നായികമാ‍ർ; ‘പവി കെയർ ടേക്കർ’ ടീസർ പുറത്ത്

‘ഞാനൊരാള് വിചാരിച്ചാലെങ്ങനെയാ രാജ്യത്തെ ജനസംഖ്യ കുറയ്ക്കുക’; ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം രസകരമായ ടീസര്‍

ലാല്‍ ജോസ് ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സുബീഷ് സുധി നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി. ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം എന്ന് പേരിട്ടിരിക്കുന്ന ചിത്രം ടി വി രഞ്ജിത്ത് ആണ് സംവിധാനം ചെയ്യുന്നത്. ഭവാനി…

View More ‘ഞാനൊരാള് വിചാരിച്ചാലെങ്ങനെയാ രാജ്യത്തെ ജനസംഖ്യ കുറയ്ക്കുക’; ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം രസകരമായ ടീസര്‍

ട്രാക്ക് മാറ്റത്തിൽ വീണ്ടും വിസ്മയിപ്പിക്കാൻ ജിസ് ജോയ്, കൂട്ടിനുള്ളത് ബിജു മേനോൻ – ആസിഫ് അലി ഹിറ്റ് കോംബോ; ടീസർ ഞെട്ടിക്കും

മികച്ച വിജയങ്ങൾ കൈവരിച്ചിട്ടുള്ള ബിജു മേനോൻ – ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തലവൻ. അനുരാഗ കരിക്കിൻ വെള്ളം, വെള്ളിമൂങ്ങ തുടങ്ങിയ ചിത്രങ്ങൾ ഈ കൂട്ടുക്കെട്ടിൽ പിറന്ന വിജയ ചിത്രങ്ങളാണ്. ജിസ്…

View More ട്രാക്ക് മാറ്റത്തിൽ വീണ്ടും വിസ്മയിപ്പിക്കാൻ ജിസ് ജോയ്, കൂട്ടിനുള്ളത് ബിജു മേനോൻ – ആസിഫ് അലി ഹിറ്റ് കോംബോ; ടീസർ ഞെട്ടിക്കും

അടിയോ ? എന്നാത്തിനാ അടിയിണ്ടായെ ! ‘ജെറി’ വരുന്നു.. ടീസർ കാണാം..

കോട്ടയം നസീർ, സണ്ണി ജോസഫ്, പ്രമോദ് വെളിയനാട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജെറി’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പൊടിപാറണ നാടൻ തല്ലിന്റെ തകർപ്പൻ പെർമോർമെൻസിന് ഒരുങ്ങി നിൽക്കുന്ന നാട്ടുകാരുടെ കഥയാണ് ചിത്രം…

View More അടിയോ ? എന്നാത്തിനാ അടിയിണ്ടായെ ! ‘ജെറി’ വരുന്നു.. ടീസർ കാണാം..

ഹൈപ്പിലേക്ക് അൽപ്പം എരിവും പുളിയും കൂടെ…! ‘അമ്മക്ക് കുത്തി പിടിക്കാൻ മകന്റെ നട്ടെല്ല് ഊരിത്തരാം’; വാലിബൻ ടീസർ

റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ മോഹൻലാൽ നായകനായി എത്തുന്ന മലൈക്കോട്ടൈ വാലിബന്റെ റിലീസ് ടീസർ പുറത്ത്. ട്രെയലറിൽ നിന്ന് വ്യത്യസ്തമായി മോഹൻലാലിന്റെ ചില സംഭാഷണങ്ങളും പ്രധാന കഥാപാത്രങ്ങളുടെ പേരുകൾ കൂടെ അണിയറക്കാർ പുറത്ത്…

View More ഹൈപ്പിലേക്ക് അൽപ്പം എരിവും പുളിയും കൂടെ…! ‘അമ്മക്ക് കുത്തി പിടിക്കാൻ മകന്റെ നട്ടെല്ല് ഊരിത്തരാം’; വാലിബൻ ടീസർ