പുതിയ ലുക്കിൽ വിനയ് ഫോർട്ട്; ഇതാര് ഉമ്മൻ കോശിയോ എന്ന് സോഷ്യൽ മീഡിയ

നിവിൻ പൊളി നായകനായ രാമചന്ദ്ര ബോസ് ആൻഡ് കോയുടെ പ്രൊമോഷൻ വർക്കുകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.അതിന്റെ ഭാഗമായുള്ള പ്രസ് മീറ്റിൽ ഒരൊറ്റ ലുക്ക് കൊണ്ട് സോഷ്യൽ മീഡിയ ആകെ ഇളക്കി മറിച്ചിരിക്കുകയാണ് വിനയ് ഫോർട്ട്.പ്രസ്മീറ്റിന് നിവിൻ…

View More പുതിയ ലുക്കിൽ വിനയ് ഫോർട്ട്; ഇതാര് ഉമ്മൻ കോശിയോ എന്ന് സോഷ്യൽ മീഡിയ