ഇന്നസെന്റ് മടങ്ങിയത് ആ ഒരു സ്വപ്നം ബാക്കിയാക്കി!!

ഇന്നസെന്റ് ഇനി ചിരിയോര്‍മ്മയായിരിക്കുകയാണ്. വെള്ളിത്തിരയില്‍ അനശ്വരമാക്കിയ അനവധി കഥാപാത്രങ്ങളിലൂടെ അദ്ദേഹം ഇനിയും നമ്മെ ചിരിപ്പിക്കും. ജീവിതത്തില്‍ ഒരു സ്വപ്‌നം സഫലമാകാതെയാണ് അദ്ദേഹം യാത്രയായിരിക്കുന്നത്. ഞായറാഴ്ച രാത്രി 10.30ന് എറണാകുളം ലേക്ഷോര്‍ ആശുപത്രിയിലായിരുന്നു ഇന്നസെന്റിന്റെ വിയോഗം.…

View More ഇന്നസെന്റ് മടങ്ങിയത് ആ ഒരു സ്വപ്നം ബാക്കിയാക്കി!!