‘നീലവെളിച്ചം’ ഒരുദിവസം നേരത്തെ എത്തുന്നു; പുതിയ റിലീസ് തീയ്യതി ഇതാണ്!

പ്രശസ്ത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയായ നീലവെളിച്ചം ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘നീലവെളിച്ചം’. ചിത്രം അടുത്ത മാസം 21-ന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത് എന്നാൽ…

View More ‘നീലവെളിച്ചം’ ഒരുദിവസം നേരത്തെ എത്തുന്നു; പുതിയ റിലീസ് തീയ്യതി ഇതാണ്!