പതിനഞ്ച് ദിവസം അഡ്ജസ്റ്റ്മെന്റിന് തയ്യാറാകണം. തഞ്ചാവൂര്‍ വച്ചാണ് അഡ്ജസ്റ്റ്മെന്റ് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞുവെന്നാണ് ജീവിത പറയുന്നത്. ആദ്യം റൂമിലേക്ക് താന്‍ വരും, പിന്നെ നിര്‍മ്മാതാവ്, പിന്നെ ക്യാമറാമാന്, ഒടുവില്‍ നായകന് വരും. തങ്ങള്‍ എപ്പോള്‍…
View More നായിക റൂം തുറന്നിടണം അഡ്ജസ്റ്റ്മെന്റിന് സംവിധായകന് മുതല്‍ നടന് വരെ വരും