യഥാര്‍ത്ഥ ‘ക്രിസ്റ്റഫര്‍’ ഇതാണ് വിസി സജ്ജനാര്‍ ഐപിഎസ്!!!

മമ്മൂട്ടിയുടെ സ്റ്റൈലിഷ് ത്രില്ലര്‍ മാസ് മൂവി ‘ക്രിസ്റ്റഫര്‍’ തിയേറ്ററുകളില്‍ പ്രകമ്പനം തീര്‍ക്കുകയാണ്. മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകളില്‍ പിടികൂടുന്ന പ്രതികളെ ശിക്ഷിക്കാന്‍ നിയമത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച്, ഉറപ്പില്ലാത്ത നീതിക്കായി കോടതികള്‍ക്ക് മുന്നില്‍ ദശാബ്ദങ്ങള്‍ കാത്തുകെട്ടികിടക്കാന്‍ തയ്യാറല്ലാത്ത…

View More യഥാര്‍ത്ഥ ‘ക്രിസ്റ്റഫര്‍’ ഇതാണ് വിസി സജ്ജനാര്‍ ഐപിഎസ്!!!