ഭൂതകാലത്തിന് ശേഷം ഷെയ്ന്‍ നായകനായെത്തുന്ന ‘വെയിലി’ന്റെ റീലീസ് തീയതി പ്രഖ്യാപിച്ചു

ഭൂതകാലത്തിന് ശേഷം ഷെയ്ന്‍ നായക വേഷത്തിലെത്തുന്ന വെയിലിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 25 ന് ചിത്രം തിയേറ്ററുകളിലെത്തും. നവാഗതനായ ശരത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ജനുവരി 28ന് തിയറ്ററുകളില്‍ എത്തേണ്ടതായിരുന്നു.…

View More ഭൂതകാലത്തിന് ശേഷം ഷെയ്ന്‍ നായകനായെത്തുന്ന ‘വെയിലി’ന്റെ റീലീസ് തീയതി പ്രഖ്യാപിച്ചു