37 മില്യണിലധികം കാഴ്ചക്കാരുമായി കനി കുസൃതിയുടെ പരസ്യചിത്രം- ഡോ. ഭോസാലെയ്ക്കുള്ള ആദരം

2021-ലെ ദേശീയ ഡോക്ടേഴ്സ് ദിനത്തിന്റെ തലേന്ന്, വിക്സ് അതിന്റെ #TouchOfCare കാമ്പെയ്ന്‍ പരമ്പരയുടെ മൂന്നാം പതിപ്പ് പുറത്തിറക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ട മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നുള്ള ഡോ. ജ്ഞാനേശ്വര്‍ ഭോസാലെ…

View More 37 മില്യണിലധികം കാഴ്ചക്കാരുമായി കനി കുസൃതിയുടെ പരസ്യചിത്രം- ഡോ. ഭോസാലെയ്ക്കുള്ള ആദരം