അന്നും ഇന്നും ഒരുപോലെ, ഹൃത്വിക് റോഷന്റെ ഫോട്ടോ പങ്കുവെച്ച് വിക്കി കൗശൽ

സോഷ്യൽ മീഡിയയിൽ ബോളിവുഡ് താരങ്ങളായ വിക്കി കൗശലും ഹൃത്വിക് റോഷനും ഒന്നിച്ചുള്ള ഫോട്ടോ തരംഗമായി മാറിയിരിക്കുകയാണ്. വിക്കി കൗശൽ തന്നെയാണ് ഹൃത്വിക്കിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്സിന്റ ചടങ്ങിൽ വിക്കി കൗശലും…

View More അന്നും ഇന്നും ഒരുപോലെ, ഹൃത്വിക് റോഷന്റെ ഫോട്ടോ പങ്കുവെച്ച് വിക്കി കൗശൽ