ട്രാഫിക് പോലീസിനോട് കളിക്കല്ലേ..!! നാഗചൈതന്യയ്ക്ക് പണി കിട്ടി..!!

അല്ലു അര്‍ജുന്‍, ജൂനില്‍ എന്‍.ടി.ആര്‍ എന്നിവര്‍ക്ക് പുറമെ ഇപ്പോഴിതാ ട്രാഫിക്ക് നിയമം തെറ്റിച്ചതിന് തെലുങ്ക് സിനിമാ ലോകത്തിന്റെ പ്രിയപ്പെട്ട നടന്‍ നാഗചൈതന്യയ്ക്കും പണി കിട്ടിയിരിക്കുകയാണ്. ഹൈദരാബാദില്‍ വെച്ചാണ് താരത്തിന്റെ വാഹനത്തിന് ട്രാഫിക് പോലീസ് കൈകാട്ടിയത്.…

View More ട്രാഫിക് പോലീസിനോട് കളിക്കല്ലേ..!! നാഗചൈതന്യയ്ക്ക് പണി കിട്ടി..!!