ഇന്ന് രാത്രി, ഞാൻ അവന്റെ ഹൃദയത്തിലേക്ക് കടക്കും. അവിടെ അവൻ എന്നെ കാത്തിരിക്കുന്നു. തൻവി റാം

യാത്രായും പ്രണയവും ആസ്പദമാക്കി ഒരുങ്ങിയ സൗബിൻ ചിത്രത്തിൽ നായികയായി എത്തിയ താരമാണ് തൻവി റാം. ടീന കുര്യൻ എന്ന കഥാപാത്രമാണ് തരാം ചിത്രത്തിൽ അവതരിപ്പിച്ചത്.ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച താരം പ്രേക്ഷകരുടെ…

യാത്രായും പ്രണയവും ആസ്പദമാക്കി ഒരുങ്ങിയ സൗബിൻ ചിത്രത്തിൽ നായികയായി എത്തിയ താരമാണ് തൻവി റാം. ടീന കുര്യൻ എന്ന കഥാപാത്രമാണ് തരാം ചിത്രത്തിൽ അവതരിപ്പിച്ചത്.ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച താരം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറി. പിന്നീട് കപ്പേള എന്ന ചിത്രത്തിലും താരം മികച്ച ഒരു റോൾ ചെയ്യുകയുണ്ടായി. ഇനി താരത്തിന്റെയും ഉറങ്ങാനായി ഇരിക്കുന്നത് 2403 Ft എന്ന ചിത്രമാണ്.

സിനിമകൾ കുറവാണെങ്കിലും സമൂഹ മാധ്യമങ്ങളിൽ നിറസാനിധ്യമായ താരം തന്റെ വിശേഷങ്ങളും മറ്റും താരം പങ്ക് വെക്കാറുണ്ട് ഇപ്പോൾ താരം പങ്ക് വെച്ചിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. ചുവന്ന സാരിയും ബ്ലൗസും ധരിച്ചു സാധാരക്കാരിയെ പോലുള്ള ചിത്രങ്ങളാണ് ഇവ ചിത്രങ്ങൾ ഇതോടകം തന്നെ വൈറലായി കഴിഞ്ഞു. ചിത്രത്തിന് താരം നൽകിയ തലക്കെട്ടാണ് പ്രധാന ആകർഷണം ഇന്ന് രാത്രി, ഞാൻ അവന്റെ ഹൃദയത്തിലേക്ക് കടക്കും. എന്നെ തീരത്തേക്ക് കൊണ്ടുപോകുക, അവിടെ അവൻ എന്നെ കാത്തിരിക്കുന്നു.ഞാൻ അവന്റെ യഥാർത്ഥ ആഭരണമാണ്, അവന്റെ യഥാർത്ഥ സ്വർണവും. എന്നാണ് താരം കുറിച്ചത് ttdevassy എന്ന ജ്വല്ലറി പരസ്യത്തിനായി അഭിയച്ചപ്പോൾ എടുത്ത ചിത്രങ്ങളാണ് ഇവ.