ഭാഗ്യേച്ചിയുടെ ആ വേർപാടാണ് എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്, സന്ധ്യ മനോജ് പറയുന്നു

മലയാളത്തിന്റെ പ്രിയ നടി നവ്യ നായരുടെ അഭിനയജീവിതത്തെ തന്നെ തിരുത്തി കുറിച്ച ചിത്രം ആണ് നന്ദനം. ചിത്രത്തിൽ നവ്യ അവതരിപ്പിച്ച ബാലാമണി എന്ന കഥാപാത്രത്തെ ഇന്നും മലയാളികൾ ഓർക്കുന്നു.വർഷങ്ങൾക്കിപ്പുറം ഇന്നും പല വേദികളിലും നവ്യ…

bhagyalakshmi.sandhya-manoj

മലയാളത്തിന്റെ പ്രിയ നടി നവ്യ നായരുടെ അഭിനയജീവിതത്തെ തന്നെ തിരുത്തി കുറിച്ച ചിത്രം ആണ് നന്ദനം. ചിത്രത്തിൽ നവ്യ അവതരിപ്പിച്ച ബാലാമണി എന്ന കഥാപാത്രത്തെ ഇന്നും മലയാളികൾ ഓർക്കുന്നു.വർഷങ്ങൾക്കിപ്പുറം ഇന്നും പല വേദികളിലും നവ്യ എത്തുമ്പോൾ ബാലാമണി എന്ന പേര് വിളിച്ചാണ് അവതാരിക നവ്യയെ സ്വീകരിക്കാറുള്ളത്.മനു എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. കുടുംബ പ്രേഷകരുടെ പ്രിയ നടി രേവതിയുടെ കഥാപാത്രത്തിന് ശബ്‌ദം നൽകിയത് ഭാഗ്യലക്ഷ്മി ആയിരുന്നു. അത് കൊണ്ട് തന്നെ ആ ശബ്ദം ഇന്നും മലയാളികൾ പ്രിയങ്കരമാണ്.മലയാളത്തില്‍ നാലായിരത്തോളം സിനിമകള്‍ക്ക് ഡബ്ബ് ചെയ്ത ഭാഗ്യലക്ഷ്മി ശബ്ദം നല്‍കാത്ത നായികമാര്‍ വിരളമാണ്. ഒരു പക്ഷെ നായികമാരെ പോലെ തന്നെ പ്രശസ്തി ഭാഗ്യലക്ഷ്മിക്ക് ഉണ്ടെന്നു തന്നെ പറയാം.

bhagyalakshmi.1
bhagyalakshmi.1

അതെ പോലെ തന്നെ തന്റെ വ്യക്തിജീവിതത്തെ കുറിച്ചും മുന്നോട്ടുള്ള ഭാവിയെ കുറിച്ച് എല്ലാം വെളിപ്പെടുത്തൽ നടത്തിയിരുന്നു,  ഇപ്പോളിതാ ഭാഗ്യലക്ഷ്മിയെ കുറിച്ച് പ്രമുഖ ബിഗ് ബോസ് താരമായിരുന്നു സന്ധ്യ മനോജ് തുറന്ന് പറഞ്ഞ കാര്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.അതെ പോലെ വളരെ പ്രധാനമായുംതുടക്കം  മുതൽ തന്നെ ബിഗ് ബോസ് ഹൗസിൽ സന്ധ്യയ്ക്ക് ഏറ്റവും അടുപ്പമുളള വ്യക്തി ആയിരുന്നു ഭാഗ്യലക്ഷ്മി.ഇരുവരും തന്നെ ഈ ഷോയിൽ  പരസ്പര പിന്തുണയോടെയാണ് മുന്നോട്ട് പോയത്.അതിലൂടെ തന്നെ ഏറ്റവും  നല്ല സുഹൃത്തുക്കളായി മാറുകയായിരുന്നു.മറ്റൊരു കാര്യം എന്തെന്നാൽ ഭാഗ്യലക്ഷ്മി പുറത്തായപ്പോൾ ഏറ്റവും കൂടുതൽ വിഷമിച്ചതും സന്ധ്യ തന്നെയാണ്.അതെ പോലെ സന്ധ്യ മനോജ് ഭാഗ്യലക്ഷ്മിയെ കുറിച്ച്‌  മനസ്സ് തുറന്ന് സംസാരിച്ചത് യുട്യൂബ് ചാനലിലൂടെയാണ്.ഭാഗ്യലക്ഷ്മി ചേച്ചിയെ ആദ്യമായി പരിചയപ്പെടുന്നത് ബിഗ് ബോസിലൂടെയാണ് സന്ധ്യ തുറന്ന് പറയുന്നു.

bhagyalakshmi.2
bhagyalakshmi.2

പക്ഷെ എന്നാൽ ഏത് നിമിഷമാണ് അങ്ങനെയൊരു അടുപ്പം തോന്നിയതെന്ന് അറിയില്ലെന്ന് താരം വ്യക്തമാക്കുന്നു. എനിക്ക് ഏറ്റവും കൂടുതൽ താൽപര്യം ഉള്ള ഒന്നായിരുന്നു ചേച്ചി ഓരോ കാര്യങ്ങൾ പറയുമ്പോൾ കേട്ട് കൊണ്ടിരിക്കുന്നത്. സംസാരരീതി, ജീവിതാനുഭവങ്ങൾ, ആ ഒരു ഭാഷ എന്നിവ വളരെ വേഗത്തിൽ തന്നെ എന്നെ സ്വാധീനിച്ചു.മലയാളം അത്ര സ്ഫുടതയോടെയാണ് ചേച്ചി സംസാരിക്കുന്നത്. അതൊക്കെ തന്നെ സിനിമയില്‍ ഡബ്ബ് ചെയ്തതുകൊണ്ട് വരുന്നതല്ല. ചേച്ചിയുടെ അനുഭവത്തിൽ ഉൾക്കൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ തന്നെയാണ്.അതെല്ലാം തന്നെ ജനുവിനായ കാര്യങ്ങൾ തന്നെയാണ്.നിരവധി കാര്യങ്ങൾ അങ്ങനെ ഞങ്ങൾ സംസാരിച്ചിട്ടിട്ടുണ്ട്.ആ വീട്ടില്‍ എനിക്ക് ഏറ്റവും വലിയ കൂട്ടായിയുള്ളത്  ഭാഗ്യേച്ചിയായിരുന്നു.ചേച്ചിയുടെ സ്വഭാവം യഥാർത്ഥത്തിലും അങ്ങനെ തന്നെയാണ്. എല്ലാവരും തന്നെ അത് കളിയാട്ടം ടാസ്‌ക്കിലൂടെ കണ്ടതാണ്.വെളിയിലേക്ക് വന്നപ്പോളും ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന വ്യക്തി തന്നെയാണ് ചേച്ചി.ഞാൻ അങ്ങനെ ആരെയും ചേച്ചിയെന്ന് വിളിക്കാറില്ല. അതൊക്കെ തന്നെ ഒരിക്കലും  ബഹുമാനം ഇല്ലാത്തതുകൊണ്ടല്ല.പരസ്പരം ബഹുമാനമെന്നത് അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കേണ്ട കാര്യമാണെന്നും സന്ധ്യ വ്യക്തമാക്കുന്നു..