എനിക്ക് ശരീരത്തിന് പോലും തളർച്ച ഉണ്ടായ നിമിഷം! സംഭവത്തെ കുറിച്ച് തമന്ന 

നിരവധി ആരാധകരുള്ള നടിയാണ് തമന്ന, ഇപ്പോൾ തന്റെ ജീവിതത്തിൽ ഉണ്ടായ വിഷമകരമായ സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ്. തന്റെ ജീവിതത്തിലെ ഒരു സ്നേഹനിധിയായ ഒരു വ്യക്തിയാണ് തന്റെ പിതാവ്, അദ്ദേഹവും താനും ഒരു വിമാന യാത്രക്കിടയിൽ അദ്ദേഹം ഒന്ന് കുഴഞ്ഞു വീണു, അദ്ദേഹത്തിനെ ആമ്പിലിക്കൽ ഹെർണിയ എന്ന രോഗം ബാധിച്ചിരുന്നു, ഉടൻ അദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തിച്ചു തമന്ന പറയുന്നു.

ഉടൻ അദ്ദേഹത്തിനെ ഓപ്പറേഷൻ വേണ്ടി വരുമെന്ന് ഡോക്ടർസ് പറഞ്ഞു, എനിക്ക് ശരീരത്തിനെ പോലും തളർച്ച ഉണ്ടായ നിമിഷം. അദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തിച്ച ആ രാത്രി ഒരു ഭീകരത നിറഞ്ഞത് ആയിരുന്നു. എന്റെ ജീവിതത്തിലെ കരുത്തനായ മനുഷ്യൻ ഇത്രയും ദുര്ബലൻ ആയത് കണ്ടു ശരിക്കും വിഷമം തോന്നി തമന്ന പറയുന്നു.

എന്നാൽ അച്ഛനെ ഹോസ്പിറ്റലിൽ ആക്കിയതിനു ശേഷം താൻ കമ്മിറ്റ്മെന്റ് ചെയ്യ്ത ചിത്രത്തിനായി പോയി, എന്നാൽ അവിടെ വെച്ച് ഞാൻ കുഴഞ്ഞു വീണു. അച്ഛനെ ഹോസ്പിറ്റലിൽ ഇട്ടിട്ട് അങ്ങനെ പോകരുതെന്ന് എനിക്കറിയാം, എന്നാൽ പോയ് കഴിയൂ, എന്നാൽ ഞാൻ ഒരുപാടു വേദന സഹിച്ചാണ് ലൊക്കേഷനിൽ ഞാൻ എത്തിയത്