ഞാൻ അമ്മയെ കോപ്പി ചെയ്യ്താണ് ആ ചിത്രത്തിൽ അഭിനയിച്ചത് മീര വാസുദേവ്!!

മലയളത്തിലും മറ്റു അന്യഭാഷകളിലും തന്റേതായ അഭിനയശൈലി നൽകിയ നടി മീര വാസുദേവൻ താൻ ആദ്യം അഭിനയിച്ച മലയാള ചിത്രം തന്മാത്രയെ കുറിച്ച് പറയുകയാണ് ഒരു അഭിമുഖത്തിൽ.തനിക്കു മലയാള ഭാഷ പോലും വശമില്ലാത്ത അവസ്ഥയിലാണ് ആ…

മലയളത്തിലും മറ്റു അന്യഭാഷകളിലും തന്റേതായ അഭിനയശൈലി നൽകിയ നടി മീര വാസുദേവൻ താൻ ആദ്യം അഭിനയിച്ച മലയാള ചിത്രം തന്മാത്രയെ കുറിച്ച് പറയുകയാണ് ഒരു അഭിമുഖത്തിൽ.തനിക്കു മലയാള ഭാഷ പോലും വശമില്ലാത്ത അവസ്ഥയിലാണ് ആ ചിത്രത്തിൽ അഭിനയിക്കാൻ എത്തിയത്. എങ്കിലും ആ സിനിമ എനിക്ക് പൂർത്തിയാകാൻ ഒരുപാടുപേരുടെ സഹായം വേണ്ടി വന്നിരുന്നു. തന്റെ  23  മാത്ത് വയസ്സിൽ ആയിരുന്നു തന്മാത്രയിൽ അമ്മ വേഷം ചെയ്യാൻ താൻ എത്തിയത് മീര പറയുന്നു.

ബ്ലസ്സി സാർ എനിക്ക് ക്ലിയർ ആയി കാര്യങ്ങൾ എല്ലാം പറഞ്ഞുതന്നിരുന്നു, ചിത്രം ചെയ്യുമ്പോൾ വെക്തിപരമായ ഒരു കാര്യങ്ങളും എനിക്കറിയില്ലായിരുന്നു. അത്രയും വലിയ കുട്ടികളുടെ അമ്മ ആയും ഒരു കുടുംബിനി ആയും ചെയ്യാൻ  ഞാൻ അത്ര പാകത ആയതല്ലായിരുന്നലോ, പിന്നെ ഞാൻ ആ സിനിമയിലെ അമ്മ വേഷം ചെയ്യ്തത് എന്റെ അമ്മയെ കോപ്പി പേസ്റ്റ് ചെയ്യ്താണ് മീര പറയുന്നു.

സത്യത്തിൽ എന്റെ അമ്മയാണ് എനിക്ക് ആ ചിതൃത്തിലെ കഥപാത്രമാകാൻ കഴിഞ്ഞത് അതുകൊണ്ടു തന്നെ എന്റെ അമ്മയോടെയാണ് എനിക്ക് നന്ദി പറയേണ്ടത്. എനിക്ക് ആ കഥപാത്രം ഇത്രയും വിജയിക്കാൻ കാരണം തന്നെ ആ ചിത്രത്തിലെ എല്ലാവരുടയും സഹായം തന്നെയാണ് മീര പറയുന്നു, ഇപ്പോൾ കുടുംബ വിളക് എന്ന ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന സീരിയലിൽ ആണ് താരം അഭിയിക്കുന്നത്.