പ്രേഷകരായ നിങ്ങളും ഞാനും കാണാൻ കൊതിക്കുന്ന ഒരു ലാലേട്ടൻ ചിത്രം തന്നെയാണ് ഇത്, തന്റെ പുതിയ ചിത്രത്തെക്കുറിച്ചു; തരുൺ മൂർത്തി 

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയിൽ വലിയ വാർത്ത ആയ വിഷയം ആയിരുന്നു തരുൺ മൂർത്തിയുടെ പുതിയ ചിത്രത്തിൽ മോഹൻലാലിനൊപ്പം ശോഭനയും ഒന്നിക്കുന്നു എന്നുള്ളത്, ഇപ്പോൾ ചിത്രത്തെ കുറിച്ച് തരുൺ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ…

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയിൽ വലിയ വാർത്ത ആയ വിഷയം ആയിരുന്നു തരുൺ മൂർത്തിയുടെ പുതിയ ചിത്രത്തിൽ മോഹൻലാലിനൊപ്പം ശോഭനയും ഒന്നിക്കുന്നു എന്നുള്ളത്, ഇപ്പോൾ ചിത്രത്തെ കുറിച്ച് തരുൺ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, തനിക്ക് ലാലേട്ടന്റെ ഈ ചിത്രം നടക്കുമോ ഇല്ലയോ എന്ന് ആദ്യം സംശയം ആയിരുന്നു, എന്നാൽ അപ്രതീഷിതമായാണ് ലാലേട്ടൻ എന്നെ വിളിച്ചത്.തരുൺ പറയുന്നു

അപ്പോൾ അദ്ദേഹം സംശയിച്ചു നിന്ന എന്നോട് പറഞ്ഞത് തരുൺ നമ്മൾക്ക് ഈ സിനിമ ചെയാം എന്ന്, പിന്നെ ഒന്നും ആലോചിച്ചില്ല അത് വൃത്തിയായി ഏറ്റെടുക്കാൻ പിന്നീട് തയ്യാറെടുക്കുവാ  എന്നുള്ളതാണ്. ഇനിയും പ്രേഷകരായ നിങ്ങളും ഞാനും കാണാൻ ആഗ്രഹിക്കുന്ന ഒരു ടാക്സി ഡ്രൈവർ ആയിട്ട് തന്നെയാണ് ഈ ചിത്രത്തിൽ ലാലേട്ടൻ എത്തുന്നത് തരുൺ പറയുന്നു

അതിന് ഞങ്ങൾക്ക് നല്ല സമയം കിട്ടി, പിന്നീട് ഞാനും എന്റെ പ്രൊഡക്ഷൻ പിള്ളേരും അഹോരാത്രം പണിചെയ്യ്തു, ശരിക്കും ഇപ്പോൾ നല്ല സന്തോഷം തോന്നുന്നുണ്ട്, ഇപ്പോൾ ആക്ഷൻ പറയാൻ കാത്തിരിക്കുകയാണ് ലാലേട്ടന്റെ ഡ്രൈവർ കഥാപാത്രത്തെ കാണാൻ തരുൺ പറയുന്നു,