തന്റെ അച്ഛനിൽ നിന്നും ദൂരെ മാറിപോകാൻ ആഗ്രഹിച്ചു !കാരണം പറഞ്ഞു ഉർഫി 

വസ്ത്ര ധാരണത്തിന്റെ പേരിൽ ഒരുപാട് വിമർശനം ലഭിക്കാറുള്ള നടിയാണ് ഉർഫി ജാവേദ്, ഇപ്പോൾ നടി തന്റെ അച്ഛനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ നേടുന്നത്, അച്ഛനിൽ നിന്നും എന്നും ദൂരെ…

വസ്ത്ര ധാരണത്തിന്റെ പേരിൽ ഒരുപാട് വിമർശനം ലഭിക്കാറുള്ള നടിയാണ് ഉർഫി ജാവേദ്, ഇപ്പോൾ നടി തന്റെ അച്ഛനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ നേടുന്നത്, അച്ഛനിൽ നിന്നും എന്നും ദൂരെ മാറിപോകാനെ ശ്രമിച്ചിട്ടുള്ളൂ, യാതൊരു തരത്തിലുമുള്ള ബന്ധവും അച്ചനുമായി താൻ സൂക്ഷിച്ചിട്ടില്ല, കാരണം അയാൾക്ക് അയാളുടെ നിരവധി ഭാര്യമാർക്കൊപ്പം സന്തോഷമായി ജീവിക്കുകയാണ്, അതുപോലെ ആ ഭാര്യമാരിൽ അയാൾക്ക് കുട്ടികളുമുണ്ട് ഉർഫി പറയുന്നു

അയാളുമായി യാതൊരു ബന്ധവും തനിക്ക് ഇപ്പോഴില്ല.അച്ഛനുമായി പത്ത് വർഷമായി മിണ്ടാറില്ല. അയാൾ പലപ്പോഴും ഞങ്ങളോട് മിണ്ടാൻ ശ്രമം നടത്തിയിട്ടുണ്ട്. . അയാൾക്ക് ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളുമുണ്ട്. അയാൾ അയാളുടെ കുടുംബവുമായി സന്തോഷത്തോടെ കഴിയുന്നുവെന്നാണ് തനിക്ക് തോന്നുന്നത്. താൻ  ഒരിക്കലും എന്റെ പിതാവുമായി അറ്റാച്ച്ഡായിരുന്നില്ല നടി പറയുന്നു

അച്ഛനിൽ  നിന്നും ദൂരെ മാറിപോകാനെ എന്നും ശ്രമിച്ചിട്ടുള്ളു. അതുകൊണ്ട് എനിക്ക് കുറ്റബോധമില്ല. ടോക്സിക്കായിട്ടുള്ള മനുഷ്യന്മാരെ നമ്മൾ ജീവിതത്തിൽ നിന്നും കളയണം. അത് രക്ത ബന്ധമാണെങ്കിൽ പോലും. നിങ്ങൾക്ക് നല്ലതല്ലെങ്കിൽ അകറ്റി നിർത്തണം. തനിക്ക് അയാളുമായി ബന്ധമുണ്ടാക്കാനും താൽപര്യമില്ല ഉർഫി പറയുന്നു