ഈ നിർമ്മാതാവ് മികച്ചൊരു പോലീസുക്കാരൻ കൂടിയാണ്, ബ്രോഡാഡിയിലെ അത്ഭുതം ഇങ്ങനെ!

ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന് ശേഷം മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ നായകനായിയെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ബ്രോ ഡാഡിയിലും ഏറ്റവും മികച്ച  ഒരു പോലീസ് ഉദ്യോഗസ്ഥനായിയാണ് ആന്റണി പെരുമ്പാവൂർ…

bro-daddy01

ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന് ശേഷം മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ നായകനായിയെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ബ്രോ ഡാഡിയിലും ഏറ്റവും മികച്ച  ഒരു പോലീസ് ഉദ്യോഗസ്ഥനായിയാണ് ആന്റണി പെരുമ്പാവൂർ അഭിനയിക്കുന്നത്.ഇപ്പോളിതാ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.ഈ ചിത്രത്തിലും ആന്റണി പെരുമ്പാവൂർ പോലീസ്കാരനായി എത്തുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്. പൃഥ്വിരാജിനും മോഹൻലാലിനുമൊപ്പം പോലീസ് വേഷത്തിലെത്തിയ വളരെ മനോഹരമായ ചിത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

bro daddy
bro daddy

ഇതിന് മുൻപ് കുടുംബ പ്രേഷകരുടെ പ്രിയ താരം മല്ലിക സുകുമാരനും ഒരുമിച്ച് നിൽക്കുന്ന വളരെ മനോഹരമായ ചിത്രം പുറത്ത് വന്നിരുന്നു.അതെ പോലെ തന്നെ ഒരു പ്രത്യേകത എന്തെന്നാൽ ഈ ചിത്രത്തിൽ മോഹൻലാലിൻറെ മകനായിയാണ് പൃഥ്വിരാജ് എത്തുന്നതെന്ന് ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ഇതിന് മുൻപ് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും യുവ താരം പ്രണവ് മോഹൻലാൽ കേന്ദ്ര കഥാപാത്രമായിയെത്തിയ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഏറ്റവും സുപ്രധാന പൊലീസ് ഉദ്യോഗസ്ഥനായി ആന്റണി പെരുമ്പാവൂര്‍ ഏറ്റവും മികച്ച അഭിനയം കാഴ്ചവെച്ചിരുന്നു.

bro daddy
bro daddy

അതെ പോലെ തന്നെ ഈ ചിത്രത്തിൽ മീന,കനിഹ,കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്സ്,ഉണ്ണി മുകുന്ദന്‍, സൗബിൻ സാഹിർ എന്നിവരാണ് ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളിൽ അഭിനയിക്കുന്നത്.ഏകദേശം എൺപത് ശതമാനത്തോളം ചിത്രികരണം പൂർത്തിയാക്കി കൊണ്ട് ഷൂട്ടിങ് തെലുങ്കാനയിൽ പുരോഗമിക്കുകയാണ്.ഏറ്റവും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയ ലൂസിഫറിന് ശേഷം യുവ താരം പൃഥ്വിരാജിന്റെ സംവിധാനമികവിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി.അത് കൊണ്ട് തന്നെ ഈ ചിത്രം ഏറ്റവും മികച്ച ഫൺ ഫാമിലി ഡ്രാമ ചിത്രമായിരിക്കുമെന്ന് താരം ഇതിന് വ്യക്തമാക്കിയിരുന്നു. ഈ ചിത്രം നിർമ്മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ തന്നെയാണ്