Saturday July 4, 2020 : 4:45 AM
Home News രക്ഷാപ്രവർത്തനത്തിന് പോയ വീട്ടിൽ കാണാൻ കഴിഞ്ഞത് കരളറ്റുപോകുന്ന ഒരു കാഴ്ച്ച

രക്ഷാപ്രവർത്തനത്തിന് പോയ വീട്ടിൽ കാണാൻ കഴിഞ്ഞത് കരളറ്റുപോകുന്ന ഒരു കാഴ്ച്ച

- Advertisement -

മഴയില്‍ തകര്‍ന്ന വീട്ടിൽ രക്ഷാപ്രവർത്തനത്തിന് പോയവർക്ക് കാണാൻ കഴിഞ്ഞത് മാസങ്ങള്‍ പഴക്കമുള്ള അഴുകിയ മൃതദേഹം. എന്നാൽ ആ വീട്ടിൽ തന്നെ അവശനിലയിലായ മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു.കോര്‍ജാന്‍ യു.പി. സ്‌കൂളിനു സമീപം പ്രഫുല്‍ നിവാസില്‍ താമസിക്കുന്ന രൂപയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന സ്ത്രീയെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി.
വെള്ളിയാഴ്ച വൈകിട്ടാണ് ഇവരുടെ ഓടിട്ട വീട് കനത്ത മഴയിലും കാറ്റിലും തകര്‍ന്നുവീണത്. വീട്ടിനുള്ളില്‍ ആളുണ്ടെന്ന സംശയത്തില്‍ നാട്ടുകാര്‍ അഗ്നിരക്ഷാസേനയെ വിളിച്ചു. തുടര്‍ന്ന്‌ അവരും നാട്ടുകാരും ചേര്‍ന്ന് വാതില്‍ പൊളിച്ച്‌ ഉള്ളില്‍ക്കടന്നപ്പോഴാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മാസങ്ങള്‍ക്കുമുന്‍പേ മരിച്ചതാകുമെന്നാണ് പൊലീസിന്റെ നി​ഗമനം. കണ്ണൂര്‍ സ്പിന്നിങ്‌ മില്‍ ജീവനക്കാരിയായിരുന്നു രൂപ.

നിങ്ങളുടെ അഭിപ്രയം എന്താണ് ?

- Advertisement -

Stay Connected

- Advertisement -

Must Read

അര്‍ദ്ധരാത്രി നല്ല വിശപ്പെന്ന് പൃഥ്വിരാജ്; വിശന്നാല്‍ നല്ല ഉറക്കം കിട്ടുമെന്ന് ട്രോളന്മാര്‍

നമ്മളിൽ പലരും ഒറ്റക്ക് വായിച്ചു തീർത്ത നോവലാണു ആടുജീവിതം, അതിപ്പോ വെള്ളിത്തിരയിലേക്ക് എത്തിയിക്കുകയാണ്. നമ്മുടെ പ്രിയ്യ നടൻ പ്രിത്വിരാജാണ് നജീബായ് എത്തുന്നത്.  ഇഷ്ടപ്പെട്ട കഥാപാത്രമായി മാറാനുള്ള കഠിനശ്രമങ്ങളിലാണ് പൃഥ്വിരാജ് ഇപ്പോള്‍. 'ആടുജീവിതം' എന്ന...
- Advertisement -

കൊറോണ നെഗറ്റീവ് ആണെന്ന് അറിഞ്ഞിട്ടും ഭയത്തോടെ നാട്ടുകാർ നോക്കുന്നു, അപവാദങ്ങൾ പറഞ്ഞു...

ലോകത്തെ മുഴുവൻ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ് കൊറോണ എന്ന മഹാമാരി, സർക്കാരും  ആരോഗ്യ വകുപ്പും  എന്തൊക്കെ ചെയ്തിട്ടും ഈ മഹാമാരിയെ പിടിച്ച് കെട്ടുവാൻ സാധിക്കുന്നില്ല. കൊറോണ  ബാധിച്ചവർ മാത്രമല്ല ഇപ്പോൾ വേദന അനുഭവിക്കുന്നത്,...

അശ്രദ്ധമായി റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നവരെ പിടിക്കാൻ കാലൻ ഇറങ്ങി

റെയില്‍പാളങ്ങള്‍ മുറിച്ച് കടക്കാന്‍ സ്റ്റേഷനുകളില്‍ നടപ്പാതയുപയോഗിക്കണമെന്ന നിര്‍ദേശം ശ്രദ്ധിക്കാതെ ആളുകള്‍ പാളങ്ങള്‍ മുറിച്ച് കടക്കാന്‍ തുടങ്ങിയതോടെ ട്രാക്കിലിറങ്ങിയത് ‘കാലന്‍’. അശ്രദ്ധമായ ഈ ഷോര്‍ട്ട്കട്ട് പലപ്പോഴും യാത്രക്കാരുടെ ദാരുണാന്ത്യത്തിന് വരെ കാരണമായതിന് പിന്നാലെയാണ് ബോധവല്‍ക്കരണത്തിനായി...

ഹിമ മലയിൽ നിന്ന് വീണ്ടുമൊരു പ്രണയഗാനം, ചെത്തി മന്ദാരം തുളസിയിലെ ...

സണ്ണി വെയിൻ നായകനാകുന്ന ആർ എസ് വിമൽ ചിത്രം ചെത്തി മന്ദാരം തുളസിയുടെ വീഴുമീ എന്ന ഗാനത്തിന്റെ ടീസർ നിവിൻ പോളി പുറത്തിറക്കി. ആർ എസ് വിമൽ ഫിലിംസും യുനൈറ്റഡ് ഫിലിം കിങ്‌ഡവും...

സിബിഎസ്ഇ റിക്രൂട്ട്മെന്റ് 2019-2020-357 ജൂനിയർ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ, വിവിധ ഒഴിവുകൾ.

ജൂനിയർ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ, വിവിധ തസ്തികകളിലേക്കുള്ള 357 തസ്തികകളിലേക്ക് അർഹരായ താൽപ്പര്യമുള്ളവരിൽ നിന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) അപേക്ഷ സ്വീകരിക്കുന്നു . യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 16-12-2019 വരെ ഏറ്റവും...

ഗതാഗത നിയമ ലംഘനം, ഒരാഴ്ച‍യില്‍ കേരളത്തില്‍ പിരിഞ്ഞു കിട്ടിയത് 6 കോടി...

പുതുക്കിയ കേന്ദ്രമോട്ടോര്‍ വാഹന നിയമം നിലവില്‍ വന്ന പിന്നാലെ കേരളം ഉള്‍പ്പടെ പല സംസ്ഥാനങ്ങളും പിഴത്തുകയില്‍ കുറവുവരുത്തിയെങ്കിലും നിയമലംഘനങ്ങളില്‍ ഒരു കുറവുമില്ല എന്ന് തെളിയിക്കുകയാണ് പുറത്തുവന്ന കണക്കുകള്‍.  രാജ്യത്ത് ഗതാഗത നിയമ ലംഘനങ്ങള്‍ക്ക്...

Related News

ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ കനത്ത...

അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലവാസ്ഥ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ തുടരും....

പ്രളയത്തിൽ വീടുകൾ നഷ്ട്ടപ്പെട്ടവരുടെയും കേടുപാടുകൾ സംഭവിച്ചവരുടെയും...

പ്രളയത്തിൽ വീടുകൾ നഷ്ട്ടപ്പെട്ടവരുടെയും കേടുപാടുകൾ സംഭവിച്ചവരുടെയും പ്രേത്യേക ശ്രെദ്ധയ്ക്ക്. നിങ്ങൾ ലോൺ എടുത്തണോ വീട് വെച്ചത്. എങ്കിൽ ഇത് ഒന്ന് ശ്രെദ്ധിച്ചോളു. നിങ്ങൾ ലോൺ എടുത്താണ് വീട് വെച്ചതെങ്കിൽ ആ വീടിന് ഇൻഷുറൻസ്...

മഴ ശമിച്ചു, സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകള്‍...

മഴ ശമിച്ചു. ഇന്ന് ഒരു ജില്ലയിലും റെഡ് അലര്‍ട്ട് ഇല്ല. സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം. വരുന്ന ഒരാഴ്ച മഴയുണ്ടാകില്ലെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം. പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തിയും കുറഞ്ഞതായി കാലാവസ്ഥകേന്ദ്രം വിലയിരുത്തുന്നു. കടല്‍ പൊതുവെ...

പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു.

പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. ഡാം ഇന്ന് തുറക്കുമെന്ന് ജില്ലാ കലക്ടര്‍ ഇന്നലെ തന്നെ അറിയിച്ചിരുന്നു. നാല് ഷട്ടറുകളില്‍ രണ്ടെണ്ണം അഞ്ച് സെന്റീ മീറ്റര്‍ വീതമാണ്...

അടുത്ത മൂന്ന് ദിവസങ്ങളിൽ ശക്തമായ മഴ...

24 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലപ്പുറത്തും വയനാട്ടിലും കനത്ത ദുരന്തം വിതച്ച ശേഷം വീണ്ടും മഴയുടെ ശക്തി കൂടുകയാണ്. മലപ്പുറത്തും കോഴിക്കോട്ടും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട്...

സംസ്ഥാനത്ത് അതി ശക്തമായ കാറ്റും മഴയും,...

കനത്ത മഴയില്‍ മീനച്ചിലാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴയുണ്ടാകുമെന്നും പ്രവചനമുണ്ട്. അതേസമയം കോട്ടയം ജില്ലയില്‍ മഴ കനക്കുകയാണ്. ഇതേ തുടര്‍ന്ന്, മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയര്‍ന്നു. പാലാ നഗരത്തിലും വെള്ളം കയറി തുടങ്ങി....

തെക്കന്‍ ജില്ലകളിൽ മഴ കനത്തു, മൂന്ന്...

തെക്കൻ ജില്ലകളിൽ കനത്ത മഴ. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്. തെക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. മറ്റ് 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.തെക്കന്‍ കേരളത്തിലാണ് ഇപ്പോള്‍ കനത്ത മഴ...

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍...

മഴയ്ക്ക് ചെറിയ ശമനം ഉണ്ടെങ്കിലും വടക്കൻ പ്രദേശത്തും കുട്ടനാട്ടിലും മഴക്കെടുതി തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ പരക്കെ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും എന്നാല്‍ അതിതീവ്ര മഴയ്ക്ക് സാധ്യത ഇല്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഹൈറേഞ്ചിലെ...

ദുരിതാശ്വാസക്യാമ്ബിലേക്ക് ബയോ ടോയ്ലറ്റുകള്‍ എത്തിച്ച് ജയസൂര്യ

മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്ബിലാണ് ആദ്യഘട്ടസഹായമായി പത്ത് താത്കാലിക ടോയ്ലറ്റുകള്‍ എത്തിച്ച് നടൻ ജയസൂര്യ. ക്യാമ്പിൽ ആകെ ഉള്ളത് 564 ആളുകളാണ്. പലയിടങ്ങളിലും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. ആയിരക്കണക്കിനു ആളുകളാണ് ഓരോ...

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി നൗഷാദ്

കനത്ത മഴയിലും കാറ്റിലും എല്ലാം നഷ്ട്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്നവർക്ക് കൈത്താങ്ങായി വഴിയോര കച്ചവടക്കാരൻ നൗഷാദ് എത്തിയിരിക്കുകയാണ്. തന്റെ തുണിക്കടയിലെ വസ്ത്രങ്ങള്‍ മഴക്കെടുതില്‍ ദുരിതമനുഭവിക്കുന്നര്‍ക്ക് നല്‍കിയിരിക്കുകയാണ് മാലിപ്പുറത്തെ തുണിക്കച്ചവടക്കാരനായ നൗഷാദ്. വയനാട്, നിലമ്ബൂര്‍ എന്നിവിടങ്ങളിലെ ക്യാമ്ബുകളിലേക്ക് വസ്ത്രം...

ജില്ലകളിൽ കനത്ത മഴ, ദുരിതാശ്വാസ ക്യാമ്ബുകള്‍...

ജില്ലകളിൽ മഴ തുടരുന്നു. ശനിയാഴ്ച രാവിലെയോടെ 11 ദുരിതാശ്വാസ ക്യാമ്ബുകള്‍ കൂടി തുറന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയിലെ തെക്കന്‍ പ്രദേശങ്ങളില്‍ രൂക്ഷമായ കാലവര്‍ഷക്കെടുതി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ കളക്ടര്‍...

കേരളം വീണ്ടും പ്രളയ ഭീതിയിൽ, വയനാട്ടിൽ...

കേരളത്തിൽ കാലാവസ്ഥ അപ്രദീക്ഷദമായി ഭീകരരൂപം പ്രാപിച്ചതോടെ തിമർത്തു പെയ്യുന്ന മഴയ്‌ക്കൊപ്പം ചുഴലി കാറ്റും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും. മഴയുടെ ശക്തികാരണം 7 ജില്ലകളിൽ ഉരുൾപൊട്ടൽ ഉണ്ടായി. 7 ജില്ലകളിലായി 11 പേർ മരിച്ചു. വെള്ളപ്പൊക്കത്തെ...
Don`t copy text!