സംവിധായകൻ ജോഷിയുടെ വീട്ടിൽ മോക്ഷണം ! ഒരു കോടിയോളം മൂല്യമുള്ള വജ്രാഭരണങ്ങളും, സ്വർണ്ണവും നഷ്ട്ടപെട്ടു 

മലയാള സിനിമ സംവിധായകൻ ജോഷിയുടെ വീട്ടിൽ വൻ മോഷണം, ഒരു കോടിയോളം മൂല്യമുള്ള വജ്രാഭരണങ്ങളും, സ്വർണ്ണവും ആണ് നഷ്ട്ടപെട്ടിരിക്കുന്നത്, സംവിധായകന്റെ പനമ്പള്ളി നഗറിലുള്ള വസതിയിലാണ് മോക്ഷണം നടന്നത്, വീടിന്റെ സി സി ടി വി…

മലയാള സിനിമ സംവിധായകൻ ജോഷിയുടെ വീട്ടിൽ വൻ മോഷണം, ഒരു കോടിയോളം മൂല്യമുള്ള വജ്രാഭരണങ്ങളും, സ്വർണ്ണവും ആണ് നഷ്ട്ടപെട്ടിരിക്കുന്നത്, സംവിധായകന്റെ പനമ്പള്ളി നഗറിലുള്ള വസതിയിലാണ് മോക്ഷണം നടന്നത്, വീടിന്റെ സി സി ടി വി പരിശോധിച്ചപ്പോൾ മോഷ്ട്ടാവ് തന്റെ അടുക്കള  വഴിയാണ് അകത്തു കടന്നിരിക്കുന്നത് എന്ന് മനസിലായിരിക്കുന്നു,

കഴിഞ്ഞ ദിവസം രാത്രിയാണ് ഈ മോഷണം നടന്നിരിക്കുന്നത്, എന്നാൽ താൻ 1 . 30  നു ശേഷമാണ് ഉറങ്ങിയതെന്നും, അതിനുശേഷമാണ് കള്ളൻ മോഷ്ടിക്കാൻ വീട്ടിനുള്ളിൽ കയറിയതെന്നും സംവിധായകൻ ജോഷി പോലീസിനോട് പറഞ്ഞു, പോലീസും, വിരലടയാള വിദഗ്ദ്ധരും സംവിധായകന്റെ വീട്ടിൽ എത്തി പരിശോധന ആരംഭിച്ചു കഴിഞ്ഞു,ഇതേ തുടർന്ന് കേസ് അന്വേഷണം ആരംഭിക്കു൦