എല്ലാ കാര്യത്തിലും എന്നെ ഉപദേശിക്കുന്ന അപ്പനെ ഇപ്പോൾ ഞാൻ ഉപദേശിക്കേണ്ട അവസ്ഥ വന്നു, ടോവിനോ തോമസ് 

ഇപ്പോൾ മലയാളത്തിൽ പ്രേഷകരുടെ പ്രിയപ്പെട്ട നടൻ ആണ് ടോവിനോ തോമസ്, ഇപോൾ താരത്തിന്റെ പുതിയ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രമാണ്, ചിത്രത്തിൽ നടന്റെ പിതാവും ഒരു  വേഷം അഭിനയിച്ചു, ഇപ്പോൾ തന്റെ അപ്പനോടൊപ്പമുള്ള ലൊക്കേഷൻ വിശേഷങ്ങൾ  പങ്കുവെക്കുകയാണ് ടോവിനോ തോമസ്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി അപ്പൻ രണ്ടു ദിവസം മാത്രമേ ഉള്ളയിരുന്നു , ലൊക്കേഷനിലേക്ക് സ്വന്തമായ കാരവാന് വരെ കൊണ്ട് വന്നു അപ്പന്റെ അഭിനയം കാണാൻ അമ്മയും എത്തിയിരുന്നു

ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ അപ്പന്റെ സിസ്റ്റർ മരിച്ചിരുന്നു, എന്നാൽ അപ്പനോട് സംവിധായകൻ ഉൾപ്പെടെ എല്ലാവരും പറഞ്ഞു പോയിട്ട് വന്നോളാൻ, അപ്പൻ പറഞ്ഞു നമ്മൾ കാരണം അവരുടെ പ്ലാൻ തെറ്റെണ്ട എന്ന്, ചിത്രത്തിന്റെ ഷൂട്ട് തീരുന്നതുവരെ അപ്പൻ ലൊക്കേഷനിൽ തന്നെ ഉണ്ടായിരുന്നു. ഇപ്പോൾ അപ്പനെ ഒരു കാര്യം മനസിലായി

എന്ത് പാട് പെട്ടിട്ടാണ് ഈ സിനിമയിലൊക്കെ അഭിനയിക്കുന്നതെന്ന്, പിന്നെ അപ്പൻ അഭിനയിക്കുമ്പോൾ എന്നോട് ഇടക്ക് ഇടക്ക് വന്നു സംശയം ചോദിക്കുമായിരുന്നു, ശരിക്കും പറഞ്ഞാൽ സാധാരണ എന്ത് കാര്യത്തിന് ഞാൻ അപ്പന്റെ ഉപദേശമാണ് സ്വീകരിക്കുന്നത്, എന്നാൽ ഈ കാര്യത്തിൽ അപ്പൻ എന്റെ ഉപദേശം കേൾക്കേണ്ടി വന്നു  , ഞാൻ എല്ലാം    അപ്പനെ  പിന്നെ പറഞ്ഞു കൊടുക്കുമായിരുന്നു ടോവിനോ തോമസ് പറയുന്നു