എന്നെ ഇനിയും പിടിച്ചാൽ കിട്ടില്ല! മമ്മൂട്ടിയുടെ കൈയിൽ നിന്നും അവാർഡ് വാങ്ങിയ ടോവിനോ പറയുന്നു 

2021  ലെ മികച്ച നടനുള്ള അവാർഡ് മമ്മൂട്ടിയിൽ നിന്നും ടോവിനോ തോമസ് കരസ്ഥമാക്കി, മമ്മൂട്ടിയുടെ കൈയിൽ നിന്നും അവാർഡ് കരസ്ഥമാക്കിയ സന്തോഷവും അഹ്ളാദവും പ്രകടമാക്കി നടൻ ടോവിനോ, അതിനെ കുറിച്ച് നടൻ പറയുന്നതിങ്ങനെ, മമ്മൂക്കയുടെ…

2021  ലെ മികച്ച നടനുള്ള അവാർഡ് മമ്മൂട്ടിയിൽ നിന്നും ടോവിനോ തോമസ് കരസ്ഥമാക്കി, മമ്മൂട്ടിയുടെ കൈയിൽ നിന്നും അവാർഡ് കരസ്ഥമാക്കിയ സന്തോഷവും അഹ്ളാദവും പ്രകടമാക്കി നടൻ ടോവിനോ, അതിനെ കുറിച്ച് നടൻ പറയുന്നതിങ്ങനെ, മമ്മൂക്കയുടെ കൈയിൽ നിന്നും അനുഗ്രഹവും, അവാർഡും ,ഒപ്പം നല്ല വാക്കുകളും സ്വീകരിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമാണുള്ളത് ടോവിനോ പറയുന്നു

ജീവിതത്തിൽ ഇനിയും തനിക്ക് നല്ല രീതിയിൽ മുന്നോട്ട് പോകാൻ കഴിയും, മമ്മൂക്കയുടെ കൈയിൽ നിന്നുമാണ് അവാർഡും അനുഗ്രഹവും കിട്ടിയിരിക്കുന്നത്, അതുകൊണ്ടു ഇനിയും തന്നെ പിടിച്ചാൽ കിട്ടില്ല എന്നും ഒരു പുഞ്ചിരിയോട് ടോവിനോ പറയുന്നു. വളരെ മനോഹരമായിട്ടാണ് മമ്മൂട്ടി ടോവിനോക്കുള്ള അവാർഡ് പ്രഖ്യാപിച്ചത്, ഒരു അത്യുഗ്രൻ രീതിലിലാണ് ടോവിനോക്ക് മമ്മൂട്ടി ഇൻട്രോ നൽകിയത്,

ഈ അവാർഡ് ഭാര്യയും, ഭർത്താവുമായി വന്നു ചേർന്നുള്ള ആൾക്കുള്ളതാണ്, നമ്മൾ അടുത്ത് കണ്ട സിനിമയിലെ പ്രാണത്യാഗം നടത്തിയ ഒരു ഹീറോയ്ക്കുള്ളതാണ്, ആ  സിനിമയിലെ അദ്ദേഹത്തിന്റെ കഥപാത്രം മരിക്കുമ്പോൾ നമ്മളുടെ നെഞ്ചിൽ ഒരു നീറ്റൽ വന്നിരുന്നു, നമ്മളുടെ മലയാളത്തിലെ ആദ്യ സൂപ്പർപര്യവേഷം നടത്തിയ ആൾ, എന്തിനു ഇനിയും ഞാൻ പേര് പറയേണ്ടേ , ടോവിനോ തോമസ് ഇങ്ങനെയായിരുന്നു മമ്മൂട്ടിയുടെ ടോവിനോക്കുള്ള ഇൻട്രോ പറഞ്ഞത്.