ഉറക്കം കഴിഞ്ഞു ഞെട്ടിക്കുന്ന വാർത്ത! വെള്ളത്തിൽ കിടന്നതിന്റെ ഫലം കിട്ടി, ടോവിനോ 

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ നിറഞ്ഞു നിന്ന് വാർത്ത ഓസ്കാർ അവാർഡ് 2018  എന്ന ചിത്രത്തിന് ലഭിച്ചു എന്നുള്ളത്, ഇപ്പോൾ ചിത്രത്തെ കുറിച്ചും തന്റെ അവാർഡിനെ കുറിച്ചും ടോവിനോ തോമസ് പറയുന്ന വാക്കുകൾ ആണ്…

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ നിറഞ്ഞു നിന്ന് വാർത്ത ഓസ്കാർ അവാർഡ് 2018  എന്ന ചിത്രത്തിന് ലഭിച്ചു എന്നുള്ളത്, ഇപ്പോൾ ചിത്രത്തെ കുറിച്ചും തന്റെ അവാർഡിനെ കുറിച്ചും ടോവിനോ തോമസ് പറയുന്ന വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ഇപ്പോൾ എനിക്ക് ഇരട്ടി സന്തോഷമാണ് ലഭിച്ചിരിക്കുന്നത്. വളരെ സന്തോഷമുണ്ട്. 2018 ഷൂട്ട്‌ ചെയ്യുമ്പോള് തങ്ങൾക്ക് അമിത ആവേശമായിരുന്നു എന്നും വളരെ ബുദ്ധിമുട്ടി ആയിരുന്നു അഭിനയിച്ചതെന്നും നടൻ പറയുന്നു.

അതുപോലെ ഈ ചിത്രത്തിലെ അഭിനയത്തിന് തനിക്ക് കഴിഞ്ഞ ദിവസം ഏഷ്യനെറ്റ് അവാർഡും ലഭിച്ചിരുന്നു, അത് കഴിഞ്ഞു ഉറക്കം കഴിഞ്ഞു കേൾക്കുന്നത് ഞെട്ടിക്കുന്ന ഈ വാർത്ത ആയിരുന്നു. അത് പറഞ്ഞത് ലാൽ സാർ ആയിരുന്നു, അദ്ദേഹം പറഞ്ഞു നീ അറിഞ്ഞോ എന്ന് , അപ്പോളാണ് താൻ ഈ കാര്യം അറിയുന്നതും. ശരിക്കും ഇരട്ടി മധുരം,

സത്യത്തിൽ ഈ സിനിമയിൽ ജൂഡ് എന്നെ വെള്ളത്തിൽ ഇട്ടേക്കുവായിരുന്നു, എന്നാൽ വെള്ളത്തിൽ കിടന്നതിനെ ഫലം ഉണ്ടായി, വളരെ സന്തോഷം, ഇത് നമ്മളുടെ സിനിമ, എല്ലാവരും പ്രളയത്തിൽ  പൊരുതി നേടിയ ഈ സന്തോഷം ഞാൻ എന്റെ പ്രേഷകർക്കും ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കുമാണ് നൽകുന്നത്, ഇനിയും ഇതുപോലരു സിനിമ ചെയ്യാൻ പ്രചോദനമായി എന്ന് തന്നെ പറയാം ടോവിനോ പറയുന്നു.