എന്റെ കൈയിൽ അത്യാവശ്യം ഡിഗ്രിയുണ്ട് അതുകൊണ്ടു താൻ വർക്കപണിക്ക് പോകില്ല, സാബു മോൻ 

ടെലിവിഷൻ രംഗത്തൂടെ അഭിനയത്തിലേക്ക് എത്തിയ നടൻ ആണ് സാബുമോൻ, തന്റെ പുതിയ ചിത്രമായ പ്രാവിന്റെ പ്രമോഷൻ ഭാഗമായി നടൻ പറയുന്ന വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ഞാൻ അഭിനയിക്കാൻ എത്തുമ്പോൾ അവർ എന്താണ്…

ടെലിവിഷൻ രംഗത്തൂടെ അഭിനയത്തിലേക്ക് എത്തിയ നടൻ ആണ് സാബുമോൻ, തന്റെ പുതിയ ചിത്രമായ പ്രാവിന്റെ പ്രമോഷൻ ഭാഗമായി നടൻ പറയുന്ന വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ഞാൻ അഭിനയിക്കാൻ എത്തുമ്പോൾ അവർ എന്താണ് പറഞ്ഞുതരുന്നത് അത് താൻ അഭിനയിച്ചിരിക്കും, അതിൽ കൂടുതൽ അഭിനയിക്കാൻ തനിക്ക് കഴിയില്ല, താൻ മിനിസ്‌ക്രീനിൽ എത്തുന്ന കാലം മുതൽ തന്നെ ഇഷ്ട്ടപെടുന്ന ഒരു കൂട്ടർ ഉണ്ട്, അതിന്റെ തെളിവാണ് താൻ ഇന്നും ഈ ഫീൽഡിൽ നില്കുന്നത് സാബുമോൻ പറയുന്നു.

എന്നെ ഇഷ്ടപ്പടുന്നവർ ഉള്ളടിത്തോളം കാലം താൻ ഈ ഫീൽഡ് വിട്ടുപോകില്ല, അഥവാ അങ്ങനെ ഉണ്ടെങ്കിൽ താൻ വർക്കപണിക്ക് ഒന്നും പോകില്ല, തന്റെ കൈയിൽ അത്യാവശ്യം ഡിഗ്രി ഉണ്ട്. ഒരു തൊഴിൽ ഉള്ള ആളാണ് , ഞാൻ ആ തൊഴിലിനു പോകും സാബു പറയുന്നു.

ഒരിക്കലും ജീവിതത്തിൽ പട്ടിണി കിടക്കില്ല അത്രയും കോൺഫിഡൻസ് എനിക്കുണ്ട്, എനിക്ക് വലിയ അഹങ്കാരം ഉള്ള ആളാണ്, ഇത് കണ്ടിട്ട് എല്ലാവരും ഞാൻ അഹങ്കാരിയാണെന്ന് പറയുമായിരിക്കും, എന്റെ കോൺഫിഡൻസ് ആണ് ഞാൻ പറഞ്ഞത് സാബുമോൻ പറയുന്നു.