ഗ്ലാമർ ലുക്കിൽ അഭയ ഹിരമായി ഗോപിയേട്ടൻ എവിടെ എന്ന് ആരാധകർ !!

നിരവധി ഹിറ്റുകളാണ് ഗോപി സുന്ദറിന്റെ ഈണത്തില്‍ മലയാളത്തില്‍ പിറന്നത്. ഇപ്പോഴിതാ തെലുങ്കിലും അദ്ദേഹം വിജയിച്ച് കഴിഞ്ഞു. ഗോപിസുന്ദറും അഭയ ഹിരണ്‍മയിയും തമ്മിലുള്ള ബന്ധം മലയാളികള്‍ക്ക് അറിയാവുന്ന കാര്യമാണ്. ആദ്യഭാര്യയില്‍ നിന്ന് വിവാഹമോചിതനായ അദ്ദേഹം അഭയക്കൊപ്പമാണ്…

നിരവധി ഹിറ്റുകളാണ് ഗോപി സുന്ദറിന്റെ ഈണത്തില്‍ മലയാളത്തില്‍ പിറന്നത്. ഇപ്പോഴിതാ തെലുങ്കിലും അദ്ദേഹം വിജയിച്ച് കഴിഞ്ഞു. ഗോപിസുന്ദറും അഭയ ഹിരണ്‍മയിയും തമ്മിലുള്ള ബന്ധം മലയാളികള്‍ക്ക് അറിയാവുന്ന കാര്യമാണ്. ആദ്യഭാര്യയില്‍ നിന്ന് വിവാഹമോചിതനായ അദ്ദേഹം അഭയക്കൊപ്പമാണ് താമസം. എല്ലാ പൊതുപരിപാടികളിലും ഗോപി സുന്ദറിനൊപ്പം അഭയ എത്താറുണ്ട്. ഗായിക എന്നതിലുപരി നല്ല മോഡല്‍ കൂടിയായ അഭയ ഇടയ്ക്കിടെ ഗ്ലാമറസ് വസ്ത്രങ്ങളില്‍ ഉള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്. വിമര്‍ശകര്‍ അഭയയുടെ ചിത്രങ്ങള്‍ക്കെല്ലാം മോശം കമന്റുമായി എത്താറുമുണ്ട്.

അടുത്തിടെ ഒരു തെലുങ്ക് സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ അഭയ ഗോപിസുന്ദറിന് ഒപ്പം ഗ്ലാമറസ് വേഷത്തില്‍ എത്തിയത് സോഷ്യല്‍ മീഡിയയില്‍ ഒരുപാട് വൈറലായിരുന്നു.അന്ന് എന്റെ പവര്‍ ബാങ്ക് എന്ന ക്യാപ്ഷനോടെയാണ് ഗോപി സുന്ദര്‍ അഭയയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചത്. എന്നാല്‍ അഭയ ധരിച്ച ഷോര്‍ട്ട് ഗൗണ്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി.സോഷ്യല്‍മീഡിയില്‍ അഭയയ്ക്ക് നേരെ മോശം കമന്റുകള്‍ വരുമ്പോള്‍ അഭയയ്ക്ക് വേണ്ടി സംസാരിച്ച് പിന്തുണ നല്‍കി ഗോപി സുന്ദര്‍ ഒപ്പമുണ്ടാകും. ഇപ്പോള്‍ അഭയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ ലോകത്ത് ഇടം പിടിക്കുന്നത്. വൈൻ റെഡ് നിറത്തിലുള്ള വസ്ത്രത്തിലാണ് താരത്തെ കാണാൻ കഴിയുന്നത്. ഇപ്പോൾ ഈ ചിത്രങ്ങളാണ് സോഷ്യൽ ലോകത്ത് ഇടംപിടിക്കുന്നതും.