കരയുവാൻ വേണ്ടി എനിക്ക് ഗ്ലിസറിൽ ഉപയോഗിക്കേണ്ടി വരാറില്ല

പ്രേക്ഷകർക്ക് പരിചിതയയായി മാറിയ നടിയാണ് മേഘ്ന, തന്റെ എല്ലാ വിശേഷങ്ങളും മേഘ്ന ആരാധകരോട് തുറന്നു പറയാറുണ്ട്, ഇപ്പൊ താൻ അഭിനയിക്കുന്ന പുതിയ പരമ്പരയിലെ വേഷത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം, പരമ്പരയായിൽ ഒരുപാട് കരയുന്ന…

പ്രേക്ഷകർക്ക് പരിചിതയയായി മാറിയ നടിയാണ് മേഘ്ന, തന്റെ എല്ലാ വിശേഷങ്ങളും മേഘ്ന ആരാധകരോട് തുറന്നു പറയാറുണ്ട്, ഇപ്പൊ താൻ അഭിനയിക്കുന്ന പുതിയ പരമ്പരയിലെ വേഷത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം, പരമ്പരയായിൽ ഒരുപാട് കരയുന്ന സീനുകൾ ഉണ്ട്,ചില സീനുകളില്‍ അതിനു വേണ്ടി ഗ്ലിസറിൻ ഉപയോഗിക്കേണ്ടി വരാറില്ല, സീനുകളില്‍ ന്‍വോള്‍വ് ആയിക്കഴിഞ്ഞാല്‍ ഗ്ലിസറിനില്ലാതെ കരയാനാകുമെന്നും മറ്റ് സമയത്തൊക്കെ വേണ്ടി വരുമെന്നും മേഘ്‌ന താരം പറയുന്നു, ല്ല. ഒരു പെണ്‍കുട്ടിയുടെ മനസില്‍ ഉള്ള എല്ലാ വികാരങ്ങളും ഈ കഥാപാത്രത്തിനും ഉണ്ട്. ചിലപ്പോള്‍ ദേഷ്യം വരും, ചിലപ്പോള്‍ സങ്കടം വരും, സങ്കടം വന്നാല്‍ കടച്ചുപിടിച്ചെന്നു വരും എന്നാണ് താരം പറയുന്നത്


ചന്ദനമഴ എന്ന സീരിയലിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ താരമാണ് മേഘ്ന, സീരിയലിൽ എത്തിയ ശേഷമായിരുന്നു താരത്തിന്റെ വിവാഹവും, 2017 ഏപ്രില്‍ 30നായിരുന്നു മേഘ്‌നയുടെ വിവാഹം. സീരിയല്‍ താരവും പ്രിയ കൂട്ടുകാരിയുമായ ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോണിയെയായിരുന്നു മേഘ്‌ന വിവാഹം ചെയ്തിരുന്നത്.സോഷ്യൽ മീഡിയ ഒന്നടങ്കം ആഘോഷിച്ച മേഘ്‌നയുടെ വിവാഹ ജീവിതം ഒരു വര്ഷം തികയുന്നതിനു മുൻപ് തന്നെ അവസാനിച്ചു. മാധ്യമങ്ങളിൽ എല്ലാം വലിയ വാർത്ത ആയിരുന്നു മേഘ്‌നയുടെ വിവാഹമോചനംപിന്നാലെ ഡോൺ വിവാഹിതനാകുക ആയിരുന്നു, ഇവരുടെ വിവാഹചിത്രങ്ങൾ ഒക്കെയും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു’

വിവാഹ മോചനത്തിന് ശേഷം മേഘ്ന ഇപ്പോൾ താരം വീണ്ടും തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്,  . ഷാനവാസ് ഷാനുവാണ് സീരിയലില്‍ നായകവേഷത്തില്‍ എത്തുന്നത്. പ്രേക്ഷക മനസുകള്‍ കീഴടക്കാന്‍ ഒരു കണിശ്ശക്കാരനും, ഒരു കുസൃതിക്കാരിയും വരുന്നു, മിസിസ് ഹിറ്റ്‌ലര്‍ ഉടന്‍ ആരംഭിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് പുതിയ പ്രൊമോ വീഡിയോ പുറത്തിറങ്ങിയത്, സീ കേരളത്തിൽ ആരംഭിച്ച പരമ്പര വളരെ വിജയത്തോടെ മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്, കോവിഡ് മൂലം പരമ്പരയുടെ ഷൂട്ടിങ് ഇപ്പോൾ നിർത്തി വെച്ചിരിക്കുകയാണ്