വേർ പിരിയലിനെ  കുറിച്ച് പറഞ്ഞു പൊട്ടിക്കരഞ്ഞു നടി അനുശ്രീ 

മിനിസ്ക്രീൻ രംഗത്തു പ്രേഷകരുടെ പ്രിയ നടി ആയ അനുശ്രീ ഇപ്പോൾ വിവാഹ മോചിതയായോ, ഇല്ലയോ എന്ന വാർത്തകൾ ആണ് കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്. ഇപ്പോൾ താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ച…

മിനിസ്ക്രീൻ രംഗത്തു പ്രേഷകരുടെ പ്രിയ നടി ആയ അനുശ്രീ ഇപ്പോൾ വിവാഹ മോചിതയായോ, ഇല്ലയോ എന്ന വാർത്തകൾ ആണ് കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്. ഇപ്പോൾ താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ വൈറൽ ആകുന്നത്. താരത്തിന്റെ കുറിപ്പ് ഇങ്ങനെ,, മറ്റുള്ളവരുടെ ഇഷ്ട്ടങ്ങൾ ആരും വില ഇരുത്താൻ നോക്കരുത്, അതിനു പിന്നിലെ കാരണം എന്തെന്ന് നിങ്ങൾക്ക് അറിയില്ല, അതറിയാതെ ഒന്നും വില ഇരുത്തരുത് അനുശ്രീ കുറിച്ചിരിക്കുന്നു.

ഇതിലുള്ള ക്യാപ്‌ഷനിൽ വിമർശകർക്കുള്ള  തക്ക മറുപടിയും താരം നൽകിയിട്ടുണ്ട്. നിങ്ങൾക്ക് ഉപദേശം തരാൻ  എളുപ്പമാണ് എന്നാൽ ജീവിതം അങ്ങനെയല്ല. ഞാൻ ഇപ്പോൾ ഈ സിറ്റുവേഷനിൽ സ്ട്രോങ്ങായി നില്ക്കാൻ ആണ് ആഗ്രഹിക്കുന്നത്. എന്റെ ജോലി അഭിനയം ആണ് അതുപോലെ ഞാൻ ഈ സമൂഹത്തിലും ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം പറയുന്നു. ഞാൻ ഒരിക്കലും സങ്കടപെട്ടുകൊണ്ടു, സന്തോഷിച്ചു കൊണ്ടോ ഇതുവരെയും പോസ്റ്റ് പങ്കു വെച്ചിട്ടില്ല, പകരം നിങ്ങൾ എല്ലാം കണ്ടെത്തി പറയുകയല്ല നടി പറയുന്നു.

എന്നാൽ ആരെ ഉദ്ദേശിച്ചാണ് അനുശ്രീ ഇങ്ങനെ പറയുന്നെതെന്നു ആരാധകർ ഒന്നടങ്കം ചോദിക്കുന്നു. എന്റെ ഈ അവസ്ഥതയിൽ ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. എന്നാൽ ഈ അവസ്ഥയിൽ  ഞാൻ ശക്തി ആയിട്ടാണ് നില്കുന്നത് താരം പറഞ്ഞു. അനുശ്രീയുടെ പോസ്റ്റിനു  അനുകൂലിച്ചും,  പ്രതികൂലിച്ചും  നിരവധി ആരാധകരാണ് രംഗത്തു എത്തിയിരിക്കുന്നത്. മറ്റുള്ളവരെ ഓർത്തു വിഷമിച്ചു നില്കുന്നതിലും നല്ലതു തന്റേടത്തോട് കൂടി ജീവിക്കുന്നത് അനു ശ്രീ പറയുന്നു.