തന്നോട് വഴക്കിട്ടു വീട്ടിൽ നിന്നും ഇറങ്ങിപ്പോയി മനോജ്, തുറന്നുപറച്ചിലുമായി ബീന ആന്റണി!!

മലയാള കുടുംബപ്രേക്ഷകർക്കും, സിനിമ പ്രേക്ഷകർക്കും കൂടുതൽ സുപരിചിതയായ ദമ്പതികൾ ആണ് മനോജു൦ ,ബീന ആന്റണിയും. ഇപ്പോൾ വിവാഹം കഴിഞ്ഞു പത്തൊൻപതു വര്ഷമായി എങ്കിലും ഇതുവരെയും ദാമ്പത്യത്തിനു കോട്ടം സംഭവിച്ചിട്ടില്ല എന്നും ഇരുവരും പറയുന്നു, എന്നാൽ…

മലയാള കുടുംബപ്രേക്ഷകർക്കും, സിനിമ പ്രേക്ഷകർക്കും കൂടുതൽ സുപരിചിതയായ ദമ്പതികൾ ആണ് മനോജു൦ ,ബീന ആന്റണിയും. ഇപ്പോൾ വിവാഹം കഴിഞ്ഞു പത്തൊൻപതു വര്ഷമായി എങ്കിലും ഇതുവരെയും ദാമ്പത്യത്തിനു കോട്ടം സംഭവിച്ചിട്ടില്ല എന്നും ഇരുവരും പറയുന്നു, എന്നാൽ ഇപ്പോൾ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, ഒരു റിയാലിറ്റി ഷോയിൽ   പങ്കെടുക്കുമ്പോൾ ബീന ആന്റണി മനോജിനെ കുറിച്ച് പറയുന്നതിങ്ങനെ.

മനോജിന് പെട്ടന്ന് ഇമോഷണൽ ആകുന്ന ഒരു പൃകൃതം ഉണ്ട്, മനോജ് ദേഷ്യ പ്പെട്ടാൽ വീട്ടിൽ നിന്നും ഇറങ്ങി പോകുമെന്നും, അങ്ങനെ ഒരുപാടു തവണ നടന്നിട്ടുണ്ട്, നല്ല ഇമോഷണൽ ആണ് മനോജിനെകുറിച്ച്  ബീന ആന്റണി ആ വീഡിയോയിൽ പറയുന്നു. എനിക്ക് സങ്കടം കൊണ്ട് ദേഷ്യപ്പെടുകയും,ഒപ്പം കണ്ണ് നിറയുകയും ചെയ്‌യും, ആ സമയത്തു മനോജ് പറയുന്നു അതെ ദേശ്യപ്പെട്ടാൽ വലിയ ദേഷ്യക്കാരിയാണ്, ഒരു സിംഹ ഗർജ്ജനം [പോലെ തോന്നും. എന്നാൽ പെട്ടന്ന് ശാന്തയാകുംസത്യത്തിൽ ഇത് കാണുമ്പോൾ വിചാരിക്കും മുന്പ് ദേഷ്യപ്പെട്ട വെക്തി തന്നെയാണോ എന്ന് മനോജ് പറയുന്നു.

വിവാഹത്തിന് മുൻപ് തന്നെ എനിക്ക് മനോജിന് അറിയാം, അദ്ദേഹം ഇതുവരെയും എന്നെ ഉപദ്രവിച്ചിട്ടുപോലുമില്ല, എന്നാൽ അദ്ദേഹത്തിന് പെട്ടന്ന് ദേഷ്യം വരും ആ സമയം അദ്ദേഹം വീട്ടിൽ നിന്നും പോകും അതിനു ശേഷം തിരിച്ചു വരുകയും ശാന്തനാകുകയും  ചെയ്‌യും, ചില സമയങ്ങളിൽ ഞാനും ദേഷ്യപ്പെടും, അപ്പോൾ പുള്ളിയുടെസ്വാഭാവം തന്നെ മാറും, ഒറ്റപ്രശ്നം വഴക്കിട്ടു കഴിഞ്ഞാൽ ഉടൻ വീട് ഉപേഷിച്ചൊരു പോക്കാണ്  എന്നാൽ പിന്നീട് തിരിച്ചു  വരുകയും  ചെയ്‌യും  ,ബീന ആന്റണി പറയുന്നു.