സ്വിം സ്യൂട്ടില്‍ സൂപ്പര്‍ ഹോട്ടായി അമല പോള്‍!!!

തെന്നിന്ത്യയുടെ സൂപ്പര്‍ നായികയാണ് അമലാ പോള്‍. മലയാളത്തിന് പുറമേ തമിഴകത്തും തെലുങ്കിലും താരം വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയായി. വേറിട്ട കരുത്തുറ്റ കഥാപാത്രങ്ങളാല്‍ പ്രേക്ഷകരുടെ പ്രിയതാരമായി മാറി. സാമൂഹിക മാധ്യമത്തിലും സജീവമാണ് അമലാ പോള്‍. വ്യത്യസ്ത…

തെന്നിന്ത്യയുടെ സൂപ്പര്‍ നായികയാണ് അമലാ പോള്‍. മലയാളത്തിന് പുറമേ തമിഴകത്തും തെലുങ്കിലും താരം വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയായി. വേറിട്ട കരുത്തുറ്റ കഥാപാത്രങ്ങളാല്‍ പ്രേക്ഷകരുടെ പ്രിയതാരമായി മാറി. സാമൂഹിക മാധ്യമത്തിലും സജീവമാണ് അമലാ പോള്‍. വ്യത്യസ്ത ലുക്കിലുള്ള ഫോട്ടോകള്‍ താരം തന്നെ പങ്കുവയ്ക്കാറുണ്ട്.

താരം മാലിദ്വീപില്‍ അവധി ആഘോഷിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഹോട്ട്‌ലുക്കിലുള്ള ചിത്രങ്ങള്‍ താരം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ താരം വീണ്ടും സൂപ്പര്‍ഹോട്ട് ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ സ്വിം സ്യൂട്ടിലുള്ള കിടിലന്‍ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മാലദ്വീപില്‍ നിന്നുള്ള തന്നെയുള്ള ഫോട്ടോകളാണ് അമലാപോള്‍ പങ്കുവെച്ചിരിക്കുന്നത്.

തമിഴ് ചിത്രം ‘കാടവെര്‍’ ആണ് അമലാ പോളിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. ‘കാടവെര്‍’ ഡയറക്ട് ഒടിടി റിലീസായി ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലാണ് എത്തിയത്. ത്രില്ലര്‍ ചിത്രമായിരുന്നു ‘കാടെവര്‍’. അമലാ പോള്‍ തന്നെയായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം.

അമല പോള്‍ നായികയായ ചിത്രം ‘അതോ അന്ത പറവൈ പോല’ ആണ് ഇനി താരത്തിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. അഡ്വഞ്ചര്‍ ത്രില്ലര്‍ സംവിധാനം ചെയ്യുന്നത് വിനോദ് കെ.ആര്‍ ആണ്.