വീണ്ടും ചെയ്യണോ? വിരാടിനെ എടുത്ത് പോകുന്ന വീഡിയോ പങ്കുവെച്ച് അനുഷ്ക

നിരവധി ഗോസിപ്പുകൾക്ക് ഇരയായിട്ടുള്ള താര ദമ്പതികൾ ആണ് അനുഷ്‌കയും വിരട്ട് കോഹ്‌ലിയും. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്തു വന്ന നാള്‍മുതല്‍ ആരാധകര്‍ ഇരുവരുടേയും വിവാഹത്തിനായി കാത്തിരിപ്പിലായിരുന്നു. ഇരുവരും വിവാഹിതരാകുന്നു എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ്…

നിരവധി ഗോസിപ്പുകൾക്ക് ഇരയായിട്ടുള്ള താര ദമ്പതികൾ ആണ് അനുഷ്‌കയും വിരട്ട് കോഹ്‌ലിയും. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്തു വന്ന നാള്‍മുതല്‍ ആരാധകര്‍ ഇരുവരുടേയും വിവാഹത്തിനായി കാത്തിരിപ്പിലായിരുന്നു. ഇരുവരും വിവാഹിതരാകുന്നു എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് എല്ലാവരും വരവേറ്റത്. അനുഷ്‍കയും വിരാടും സോഷ്യൽ മീഡിയിൽ ഏറെ സജീവമാണ്, തങ്ങളുടെ വിശേഷങ്ങൾ എല്ലാം ദമ്പതികൾ പങ്കുവെക്കാറുണ്ട്, വിവാഹം കഴിഞ്ഞ സമയം മുതൽ ഇരുവരും നേരിടുന്ന ചോദ്യം ആയിരുന്നു കുട്ടികൾ വേണ്ടേ എന്ന്,

കുട്ടികളെ ഒന്നും ആയില്ലേ എന്ന ചിലരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരുന്നു, അതിനു പിന്നാലെ  ആണ് താൻ ഗർഭിണി ആണെന്ന വാർത്ത അനുഷ്ക അറിയിച്ചത്. ഇപ്പോൾ ഇരുവർക്കും ഒരു പെൺകുഞ്ഞ് ജനിച്ചിരിക്കുകയാണ്, മകളുടെ ചിത്രങ്ങളും വിശേഷങ്ങളും ഇരുവരും പുറത്ത് വിടാറുണ്ട്, വാമിക എന്നാണ് ഇരുവരും;മകൾക്ക് നൽകിയ പേര്, സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്,

ഇപ്പോൾ വിരാടിനെ എടുത്ത് പോകുന്ന ഒരു വീഡിയോ ആണ് അനുഷ്ക പങ്കുവെച്ചിരിക്കുന്നത്, നിരവധി പേരാണ് വീഡിയോയ്ക്ക് കമെന്റുമായി എത്തുന്നത്, പുറകിൽ നിന്ന് വന്നാണ് അനുഷ്ക വിരാടിനെ എടുത്ത് പോകുന്നത്, അനുഷ്ക വിരാടിനെ പെട്ടെന്ന് വന്നു എടുത്ത് പോകുമ്പോൾ വിരാട് ഞെട്ടുന്നതും വീഡിയോയിൽ കാണാൻ കഴിയും

https://www.facebook.com/watch/?v=443617666935766