വാമികയ്‌ക്കൊപ്പം യുകെയില്‍ അവധി ആഘോഷിച്ച് വിരുഷ്‌ക!!

ബോളിവുഡിലെ ആരാധകരേറെയുള്ള താരദമ്പതികളാണ് വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും. ഇരുവരുടെയും ജീവിതത്തിലേക്ക് കുഞ്ഞ് വാമികയും എത്തിയിരിക്കുകയാണ്. ലോകകപ്പിന് ശേഷം യുകെയില്‍ അവധി ആഘോഷിക്കുകയാണ് താരദമ്പതികള്‍. ലണ്ടനിലെ വിന്റര്‍ വണ്ടര്‍ലാന്‍ഡില്‍ കോഹ്ലിയും അനുഷ്‌കയും മകള്‍ വാമികയ്ക്കൊപ്പം…

View More വാമികയ്‌ക്കൊപ്പം യുകെയില്‍ അവധി ആഘോഷിച്ച് വിരുഷ്‌ക!!

രണ്‍ബീറിന്റെ മുഖത്തടിച്ച് അനുഷ്‌ക ശര്‍മ്മ; വീഡിയോ വൈറല്‍!!

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് രണ്‍ബീര്‍ കപൂറും അനുഷ്‌ക ശര്‍മ്മയും. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമയായിരുന്നു ഏ ദില്‍ ഹേ മുഷ്‌കില്‍. 2016-ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ താരങ്ങളുടെ പ്രകടനത്തെ എല്ലാവരും പ്രശംസിച്ചിരുന്നു. ഇപ്പോഴിതാ ഈ സിനിമയുടെ അണിയറയില്‍…

View More രണ്‍ബീറിന്റെ മുഖത്തടിച്ച് അനുഷ്‌ക ശര്‍മ്മ; വീഡിയോ വൈറല്‍!!

ഝുലൻ ഗോസ്വാമിയായി അനുഷ്‌ക ശർമ്മ; ‘ഛക്ദ എക്‌സ്പ്രസ്’ ചിത്രീകരണം പൂർത്തിയായി

ഇന്ത്യൻ പേസർ ഝുലൻ ഗോസ്വാമിയുടെ ജീവിത കഥ പറയുന്ന ‘ഛക്ഡ എക്സ്പ്രസ്’ ചിത്രീകരണം പൂർത്തിയായി. സിനിമയിൽ അനുഷ്‌ക ശർമയാണ് ജൂലൻ ഗോസ്വാമിയായി അഭിനയിക്കുന്നത്. 2022 ജൂണിൽ ജോലി ആരംഭിച്ചത്. 6 മാസം കൊണ്ടാണ് സിനിമയുടെ…

View More ഝുലൻ ഗോസ്വാമിയായി അനുഷ്‌ക ശർമ്മ; ‘ഛക്ദ എക്‌സ്പ്രസ്’ ചിത്രീകരണം പൂർത്തിയായി

ഞാന്‍ കണ്ട ഏറ്റവും മികച്ച മാച്ച്..!! വിരാട് കോഹ്‌ലിയെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി അനുഷ്‌ക

ഇന്ന് ഞാന്‍ കണ്ടത് ജീവിതത്തിലെ മികച്ച മാച്ച് എന്ന് അനുഷ്‌ക ശര്‍മ്മ. ട്വന്റി- 20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ മികച്ച വിജയം നേടിയ അവസരത്തില്‍ തന്റെ ഭര്‍ത്താവ് വിരാട് കോഹ്‌ലിയെ വാനോളം പ്രശംസിച്ച് എത്തിയിരിക്കുകയാണ്…

View More ഞാന്‍ കണ്ട ഏറ്റവും മികച്ച മാച്ച്..!! വിരാട് കോഹ്‌ലിയെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി അനുഷ്‌ക

ക്രിക്കറ്റ് താരമായി അനുഷ്‌ക ശർമ്മ ഈഡൻ ഗാർഡനിൽ

ബോളിവൂഡ് നടിയും നിർമ്മാതാവുമായ അനുഷ്‌ക ശർമ്മയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘ചക്ദാ എക്‌സ്പ്രസ്’. ക്രിക്കറ്റ് താരം ജുലൻ ഗോസ്വാമിയുടെ ജീവിതത്തെ ആസ്പദമാക്കി പ്രൊസിത് റോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചക്ദാ എക്‌സ്പ്രസ്. ഇപ്പോഴിതാ കൊൽക്കത്തയിലെ…

View More ക്രിക്കറ്റ് താരമായി അനുഷ്‌ക ശർമ്മ ഈഡൻ ഗാർഡനിൽ

വാമികയുടെ ചിത്രമെടുത്തു, ഫൊട്ടൊഗ്രാഫറോട് ദേഷ്യപ്പെട്ട് അനുഷ്‌ക

ബോളിവുഡിലെ ആരാധകരേറെയുള്ള താരദമ്പതികളാണ് അനുഷ്‌ക ശര്‍മ്മയും വിരാട് കോഹ്ലിയും. താരപുത്രി വാമികയ്ക്കും ആരാധകരേറെയാണ്. വാമികയുടെ ചിത്രങ്ങള്‍ താരങ്ങള്‍ ഇതുവരെ എവിടെയും പരസ്യപ്പെടുത്തിയിട്ടില്ല. മകളുടെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പകര്‍ത്തരുതെന്ന നിര്‍ദ്ദേശവും ഇരുവരും നല്‍കിയിട്ടുള്ളതാണ്. അതേസമയം, വിലക്ക്…

View More വാമികയുടെ ചിത്രമെടുത്തു, ഫൊട്ടൊഗ്രാഫറോട് ദേഷ്യപ്പെട്ട് അനുഷ്‌ക

നഗരത്തിലൂടെ സ്‌കൂട്ടറില്‍ ചുറ്റി കോഹ്ലിയും അനുഷ്‌കയും; വിടാതെ പിന്തുടര്‍ന്ന് പാപ്പരാസികള്‍

മുംബൈ നഗരം സ്‌കൂട്ടറില്‍ ചുറ്റിക്കറങ്ങി വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മയും. ഇരുവരും സ്‌കൂട്ടറില്‍ മുംബൈയിലെ തെരുവിലൂടെ കറങ്ങുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലായി. പച്ച ഷര്‍ട്ടും കറുത്ത പാന്റുമാണ് കോഹ്ലിയുടെ വേഷം. അനുഷ്‌ക…

View More നഗരത്തിലൂടെ സ്‌കൂട്ടറില്‍ ചുറ്റി കോഹ്ലിയും അനുഷ്‌കയും; വിടാതെ പിന്തുടര്‍ന്ന് പാപ്പരാസികള്‍

കോഹ്‌ലിയുടെ വീട്ടില്‍ ജോലിക്കാരില്ല, വിരുന്നുകാര്‍ക്കെല്ലാം ഭക്ഷണം വിളമ്പുന്നത് താരങ്ങള്‍

ബോളിവുഡിലെ ആരാധകര്‍ ഏറെയുള്ള താരദമ്പതികളാണ് ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും നടി അനുഷ്‌ക ശര്‍മ്മയും. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് താരങ്ങള്‍ വിവാഹിതരായത്. 2017ലായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരുടെയും മകള്‍ വാമികയും കുഞ്ഞ് സെലിബ്രിറ്റി ആണ്.…

View More കോഹ്‌ലിയുടെ വീട്ടില്‍ ജോലിക്കാരില്ല, വിരുന്നുകാര്‍ക്കെല്ലാം ഭക്ഷണം വിളമ്പുന്നത് താരങ്ങള്‍

അങ്ങനെയാണ് അനുഷ്‌ക ഈ തീരുമാനം എടുത്തത്..!! കൊറോണ മാറുമെന്ന് വിചാരിച്ചു പക്ഷേ..!!

ബോളിവുഡില്‍ മാത്രമല്ല മലയാളത്തിലും വിരുഷ്‌ക ദമ്പതികള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഇവരെ കുറിച്ചുള്ള എല്ലാ വിശേഷങ്ങളും പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. മകള്‍ ജനിച്ച ശേഷം തന്റെ സിനിമാ ജീവിതത്തില്‍ നിന്ന് വിട്ടുനിന്ന അനുഷ്‌ക,…

View More അങ്ങനെയാണ് അനുഷ്‌ക ഈ തീരുമാനം എടുത്തത്..!! കൊറോണ മാറുമെന്ന് വിചാരിച്ചു പക്ഷേ..!!

ഉറക്കമില്ലാത്ത രാത്രികള്‍ക്കായി തയ്യാറായിക്കോളൂ…!! പ്രിയങ്കയോട് അനുഷ്‌ക!

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ബോളിവുഡ് താരറാണി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജോനാസും തങ്ങള്‍ക്കൊരു കുഞ്ഞ് ജനിച്ചകാര്യം സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിച്ചത്. വാടക ഗര്‍ഭത്തിലൂടെ കുഞ്ഞിനെ സ്വന്തമാക്കിയ പ്രിയങ്കയ്ക്ക് എതിരെ പല…

View More ഉറക്കമില്ലാത്ത രാത്രികള്‍ക്കായി തയ്യാറായിക്കോളൂ…!! പ്രിയങ്കയോട് അനുഷ്‌ക!